മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

സൗരയൂഥത്തിനു പുറത്ത് മനുഷ്യരുണ്ടോ?? കണ്ടുപിടിത്തം ശാസ്ത്രലോകത്തെ ഞെട്ടിച്ചു

ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ ആവേശം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ കൂടി വെള്ളം കണ്ടെത്തിയിരിക്കുന്നു.

ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ കത്തിച്ചാമ്പലാവുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധത്തിലാണ് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ ആളിപ്പടരുന്നതെന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീയ്ക്കു പിന്നിൽ മനുഷ്യരുടെ പ്രവൃത്തികൾ ആണെന്നാണ് പ്രകൃതി സംഘടനകൾ ആവർത്തിക്കുന്നത്.എന്നാൽ ആമസോണിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ബ്രസീൽ സർക്കാരാണെന്നാണു പരിസ്ഥിതിപ്രവർത്തകർ അടക്കമുള്ളവരുടെ വാദം.ഭൂമാഫിയകൾക്കും …

താരത്തിന്‍റെ അവധിയാഘോഷം, അപ്പോഴും മകളുടെ ഹോം വര്‍ക്ക് മറന്നില്ല

ദുബായില്‍ അവധിക്കാല ആഘോഷത്തിലാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍. മകള്‍ നിഷയുമൊത്താണ് താരത്തിന്‍റെ അവധിയാഘോഷം. അപ്പോഴും മകളുടെ ഹോം വര്‍ക്ക് മറന്നിട്ടില്ല സണ്ണി. മകളെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന ചിത്രം താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ബുര്‍ജ് ഗലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് …

നിങ്ങൾക്കി ഹണിബാഡ്ജർനെ അറിയുമോ ? സിംഹം പോലും തോറ്റുപോകും ഇവന് മുന്നിൽ

സസ്തനി ഗോത്രത്തിലെ മസ്റ്റെലൈഡ് ജന്തുകുടുംബത്തിന്റെ ഉപകുടുംബമായ മെല്ലിവോറിനെയിൽപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം മെല്ലിവോറ കാപെൻസിസ് എന്നാണ്‌. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്കു ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഇവയെ കാണാം. ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ …

നന്നായി പ്രണയിച്ചാൽ നന്നായി ഉറങ്ങാം എന്ന് പഠനം

നന്നായി പ്രണയിച്ചാൽ നന്നായി ഉറങ്ങാം എന്നാണ് പഠനങ്ങൾ പറയുന്നത്. തുർക്കിയിലെ ഒരുപറ്റം ഗവേഷകരാണ് ഇത് പഠനം നടത്തി തെളിയിച്ചിരിക്കുന്നത്