മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

ഫഹദ് ഫാസിലിന്റെ അടുത്ത സിനിമ ഇതാണ്

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു.

നടന്‍ ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ്

ദിലീപിന്റെയും കാവ്യാ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ ചോറൂണ്. ഗുരുവായൂര്‍ ക്ഷേത്രത്തിൽ പുലര്‍ച്ചെ അഞ്ചിന് ഇരുവരും മകളുടെ ചോറൂണ് വഴിപാട് നടത്തിയത്. മൂത്ത മകള്‍ മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. മഹാലക്ഷമിക്കും കാവ്യയ്ക്കും തുലാഭാരവും നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിറിനൊപ്പമാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. കൊച്ചിയിലെ സ്വകാര്യ …

മജിലിയുടെ ട്രെയിലര്‍ പുറത്തുവിട്ടു

നാഗ ചൈതന്യയും സാമന്തയും ഒന്നിക്കുന്ന ചിത്രം മജിലിയിലെ ട്രെയിലര്‍ റിലീസ് ചെയ്തു.ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയാണ്. വിശാഖപട്ടണമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേക്ഷന്‍.