Browsing Category

top-news

വടക്കൻ കേരളത്തിൽ രാസവസ്തു കലർന്ന മൽസ്യം കണ്ടെത്തി

കോഴിക്കോട്: സംസ്ഥാനത്ത് മീൻ ലഭ്യത കുറഞ്ഞതോടെ വടക്കൻ കേരളത്തിലേക്ക് അമോണിയയും ഫോർമലിനും കലർത്തിയ മീൻ കൂടുതലായി എത്തുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട് വിവിധ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കൾ കലർത്തിയ മീൻ…

ജൂൺ ഒന്ന് മുതൽ അന്തർസംസ്ഥാന ബസുകളിൽ ജിപിഎസ് നിർബന്ധം

തിരുവനന്തപുരം: അന്തർസംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജിപിഎസ് ഘടിപ്പിക്കണമെന്നും ലൈസൻസ് വ്യവസ്ഥകൾ കർശനമാക്കുമെന്നും സ്പീഡ് ഗവർണർ നിർബന്ധമാക്കുമെന്നും അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികള്‍…

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്നോട്ട്

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്നോട്ട് . കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ എട്ട് പോയിന് ബാംഗ്ലൂരിന്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍…

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ‘ക്യുകോപ്പി’ (Qkopy) എത്തി

കൊച്ചി: യാത്രാവേളകളിൽ പൊതുജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസ്, യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്പുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്.…

പുത്തൻ ആശയവുമായി ഷവോമി രംഗത്ത്

ഡൽഹി : ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇഡി ബള്‍ബ് പുറത്തിറങ്ങി , ഷവോമിയുടെ സ്മാര്‍ട്ട് എല്‍ഇ‍ഡി ബള്‍ബുകള്‍ വെള്ളയിലും മറ്റു നിറങ്ങളിലും വെളിച്ചം നല്‍കുന്നതാണ് . ഇന്ത്യയില്‍ ആദ്യമായാണ് ബള്‍ബുകളില്‍ ഷവോമി തങ്ങളുടെ പ്രോഡക്ട് അവതരിപ്പിക്കുന്നത്. എംഐ…