ബുംറയുമായി അനുപമയ്ക്ക് എന്താണ് ബന്ധം ആരാധകർ ചോദിക്കുന്നു

ബുംറയുമായി അനുപമയ്ക്ക് എന്താണ് ബന്ധം ആരാധകർ ചോദിക്കുന്നു

ആ കോഴിയെ താങ്കൾ വെടിവെച്ച് പിടിച്ചതാണോ മോഹൻലാലിനോട് ആരാധകർ

ആ കോഴിയെ താങ്കൾ വെടിവെച്ച് പിടിച്ചതാണോ മോഹൻലാലിനോട് ആരാധകർ

വീണ്ടും കൊല്ലടാ ട്രാവൽസിന്റെ പീഡന പരമ്പര പുറത്ത്

വീണ്ടും കൊല്ലടാ ട്രാവൽസിന്റെ പീഡന പരമ്പര പുറത്ത്

രണ്ട് യു.എസ്. പൗരന്മാരുൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവർത്തകരെ സൗദിഅറേബ്യ അറസ്റ്റുചെയ്തു

ദുബായ്:സൗദിഅറേബ്യ രണ്ട് യു.എസ്. പൗരന്മാരുൾപ്പെടെ എട്ട് മനുഷ്യാവകാശപ്രവർത്തകരെ അറസ്റ്റുചെയ്തു. നേരത്തേ അറസ്റ്റിലായ മനുഷ്യാവകാശപ്രവർത്തകരോട് ബന്ധമുള്ളവർക്കും സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവർക്കും എതിരേ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിക്കുന്ന ഒട്ടേറെ മനുഷ്യാവകാശപ്രവർത്തകർ ഇപ്പോൾ സൗദിയുടെ തടവിലാണ്.