Browsing Category

National

മകന്റെ കരച്ചില്‍ നിര്‍ത്താന്‍ ചുണ്ടുകളില്‍ പശ തേച്ച്; മാതാവിന്റെ  ക്രൂര ശിക്ഷ

പാട്‌ന: മകൻ കരച്ചിൽ നിർത്താൻ ചുണ്ടുകളിൽ പശ തേച്ച് അമ്മയുടെ ക്രൂര ശിക്ഷ. ബീഹാറിലെ  ഛാപ്രയില്‍  കഴിഞ്ഞദിവസമായിരുന്നു സംഭവം. നിര്‍ത്താതെ കരഞ്ഞ മകന്റെ കരച്ചില്‍ നിര്‍ത്താനായിരുന്നു മാതാവ് ഈ ക്രൂരത ചെയ്തത് എന്ന് പറയുന്നു. ജോലി കഴിഞ്ഞെത്തിയ…

കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരനെ രക്ഷപെടുത്തി

ചണ്ഡിഗഡ്: ഹരിയാനയിലെ ഹിസാറിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസുകാരൻ നദീനെ രക്ഷപെടുത്തി. രണ്ടു ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപെടുത്തിയത്. ബുധനാഴ്ച വൈകിട്ടാണു നദീം കളിക്കുന്നതിനിടെ 60 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കു വീണത്.…

നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് നാടുവിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. വെസ്റ്റ് എൻഡിലെ ആഡംബരവസതിയിൽ വച്ചാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട്…

കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് നാ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ട്രാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ്സി​നാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​ വ​ന്നി​ട്ടി​ല്ല.

ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു

പനാജി: ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് സാവന്തിന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ ഗോവയിലെ നിമയസഭാ…

തിരികെ ചെല്ലണമെങ്കിൽ പ്രധാനമന്ത്രി മോദിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും നേരിട്ട് അഭ്യർഥിക്കണം;…

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘അപേക്ഷിച്ചാൽ’ ബിജെപിയിലേക്കു തിരിച്ചുവരാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും തയാറാണെന്ന് പാർട്ടി വിട്ട എംപി റാം പ്രസാദ് ശർമ. അസമിലെ തേസ്പുരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു റാം പ്രസാദ് ശർമ. കഴിഞ്ഞ…

ക്രീമിലെയര്‍ പരിധി പുനഃപരിശോധിക്കാന്‍ സമിതിയെ നിയമിച്ചു

ഡല്‍ഹി: ക്രീമിലെയര്‍ പരിധി നിര്‍ണയത്തില്‍ നിലവിലുള്ള പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ ലഘൂകരിക്കണമെന്നുള്ള നിരന്തര ആവശ്യത്തെ തുടർന്ന് കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിയമിച്ചു. പിന്നോക്കവിഭാഗക്കാര്‍ക്കായുള്ള സംവരണത്തിനായി 1993 ല്‍ ആണ് ക്രീമിലെയര്‍…

പ്രിയങ്കയുടെ ഗംഗായാത്ര തുടങ്ങി; സമാപനം വാരാണസിയില്‍

ലഖ്‌നൗ: കിഴക്കന്‍ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര തുടങ്ങി. പ്രയാഗ് രാജില്‍നിന്ന് വാരാണസിവരെയാണ് യാത്ര. ഇതില്‍ 140 കിലോമീറ്റര്‍ ബോട്ടിലാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് യാത്ര…

അതിർത്തിയിൽ വെടിവയ്പ്പ്; ഒരു കരസേനാ ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാൻ കൊല്ലപ്പെട്ടു. മൂന്നു സൈനികർക്ക് പരിക്കേറ്റു. സുന്ദര്‍ബന്‍ മേഖലയിലാണ് പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

പരീക്കറിന്റെ പകകരക്കാരനെ കണ്ടെത്താനാകാതെ ബിജെപി

പനജി: മനോഹർ പരീക്കറുടെ നിര്യാണത്തോടെ പരീക്കർക്കു പകരക്കാരനെ തേടി ബിജെപി. പരീക്കറുടെ പിൻഗാമിയെ കണ്ടെത്താൻ 2 ദിവസമെങ്കിലും എടുക്കുമെന്നാണു ബിജെപി സംസ്ഥാന വക്താവ് സന്ദേശ് സാധലെ അറിയിച്ചത്. പനജി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന…