തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു

തീയറ്ററുകളി‍ൽ മധുരം വിളമ്പിയ തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും. പ്ലാൻ ജെ സിനിമാസിന്റെ …

താൻ വെറും പന്ത്രണ്ടാം ക്ലാസാണെന്ന് പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം നടന്ന …

വില്ലനായി നിറഞ്ഞാടാൻ വിജയ് സേതുപതി

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം ഇനി എത്താൻ പോവുന്നത് വില്ലൻ വേഷത്തിലാണ്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം …

ദുരിതപ്പെയ്ത്തിൽ ദുരിതമനുഭവിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിച്ച് ടൊവിനോ

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നടൻ ടൊവിനോ തോമസ്. കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.

ഏറ്റവും ഉയരം കുറഞ്ഞ സിനിമ നിർമാതാവ്, ഏറ്റവും ഉയരം കൂടിയ അംഗീകാരം

ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവ് എന്ന നേട്ടത്തിനാണ് ഗിന്നസ് പക്രു അർഹനായിരിക്കുന്നത്. ഫാൻസി ഡ്രസ് എന്ന ചിത്രം നിർമിച്ചാണ് ഗിന്നസ് പക്രു ചലച്ചിത്ര നിർമാണ രംഗത്തേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്‌സ് അധികൃതർ റെക്കോർഡ് രേഖ …

കുഞ്ഞിനെപ്പോലും വെറുതെവിടുന്നില്ല , ആ കമന്റ് എന്റെ ഹൃദയം തകര്‍ത്തു

തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസുതുറന്ന് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്. പരിമിതികളെ അതിജീവിച്ചാണ് ബിബിൻ സിനിമയിൽ വിജയം കൈവരിച്ചത്. തന്റെ പുതിയ ചിത്രം ‘മാർഗംകളി’യുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കൂട്ടത്തിലാണ് താരം തനിക്ക് നേരിട്ട ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. കുഞ്ഞ് ജനിച്ച …

ശ്രീറാം വെങ്കിട്ടരാമന്റെ അറം പറ്റിയ വാക്കുകൾ

ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐ.എ.എസ് ഓഫീസർ ഓടിച്ച വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാഹനാപകടത്തെപ്പറ്റി ഇയാൾ പറയുന്ന ചില വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ‘അറംപറ്റിയ വാക്കുകൾ എന്നാണ് സോഷ്യൽ മീഡിയ …

നസ്രിയയും ഫഹദും വിദേശത്ത് , ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

മലയാളത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസിമും. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് ശേഷമായിരുന്നു ഇരുവരും യഥാര്‍ഥത്തില്‍ ജീവിതത്തിൽ ഒന്നിച്ച് ജീവിക്കാനുള്ള തീരുമാനമെടുത്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദിനോട് വിവാഹത്തെ കുറിച്ച് സംസാരിച്ചതിനെ കുറിച്ച് നസ്രിയ തന്നെ തുറന്ന് …

ബ്ലാക്ക് സാന്‍‍ഡ് ഡോക്യുമെന്ററി വരുന്നു

ആലപ്പാടിന്റെ അപകടാവസ്ഥയിലേക്ക് അധികൃതരുടേയും കോടതിയുടേയും ശ്രദ്ധ നേടാൻ ബ്ലാക്ക് സാന്‍‍ഡ് എന്ന പേരിൽ ഡോകുമെന്ററി ഒരുങ്ങുകയാണ്. ഇവിടെ എത്തിയപ്പോൾ മാത്രമാണ് ആലപ്പാടിന്റെ അവസ്ഥ എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കിയതെന് സംവിധായാകൻ പറയുന്നു. ആലപ്പാടിന്റെ പ്രശ്നത്തിന് കോടതിയും അധികൃതരും ഉടൻ വേണ്ട നടപടിയെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് …

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരേ കേസ്

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരേ കേസ്