Browsing Category

Health

സൂക്ഷിക്കണം വെസ്റ്റ് നൈല്‍ പനിയെ

വെസ്റ്റ് നൈല്‍ പക്ഷികളിൽ നിന്ന് കൊതുകുകള്‍ വഴി വൈറസ് മനുഷ്യരിലേക്ക് പകരുകയാണ് ചെയ്യുന്നത്. രാത്രി സമയങ്ങളിൽ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത-അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ…

വൃക്കകളുടെ ആരോഗ്യം ഉറപ്പാക്കാം

ഏകദേശം 880 ദശലക്ഷത്തോളം ആളുകൾ വൃക്കരോഗത്താൽ ബുദ്ധിമുട്ടുന്നുവെന്നാണ് ആഗോള തലത്തിൽ ഉള്ള കണക്കുകൾ പറയുന്നത്. ‘വൃക്കകളുടെ ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഇത്രയേറെ രോഗഭാരം ഉണ്ടായിട്ടും ചികിത്സയുടെ കാര്യത്തിൽ…

സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ എടുക്കാം

സൂര്യാഘാതം മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് ശരീരത്തിലെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം . വളരെ…

ക്രോണിക് ഐ ഡിസീസ് മൈഗ്രേനു കാരണമാകാം; പുതിയ കണ്ടെത്തലുമായി ഗവേഷകർ

നമ്മുടെ കണ്ണുകളെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി വയ്ക്കുന്നത് കണ്ണുകളിലെ കണ്ണീര്‍ ഗ്രന്ഥികളാണ്. ഇവ കണ്ണുകളെ ലൂബ്രിക്കേറ്റ് ചെയ്യാതിരിക്കുമ്പോള്‍ ആണ് ഡ്രൈ ഐ എന്ന അവസ്ഥയുണ്ടാകുന്നത്‌. ഇത് ഒരാളുടെ സാധാരണ ജീവിതത്തെ വളരെയധികം ദോഷകരം ചെയ്യും.…

വയറിളക്കമുണ്ടെങ്കിൽ ചായ, കാപ്പി ഒഴിവാക്കി ഈ പാ​നീ​യ​ങ്ങ​ൾ കുടിക്കാം

ആഹാരശീലങ്ങള്‍ മാറുമ്പോള്‍ വയറിളക്കം ഉണ്ടാകുന്നത് സ്വാഭാവികമാണ്. വയറിളക്കം വന്നാല്‍ രോഗിക്ക് ധാരാളം വെള്ളം നല്‍കണം. വയറിളക്കമുള്ള സമയത്ത് നാരങ്ങ വെള്ളത്തിൽ ഒരു നുള്ള് ഉപ്പും അൽപം പഞ്ചസാരയും ചേർത്ത് കുടിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.…

അസുഖങ്ങൾ അകറ്റാൻ ഇനി വാൾനട്ട് കഴിച്ചാൽ മതി

ദിവസേന വാൾനട്ട് കഴിക്കുന്നത് മെറ്റബോളിസം കൂട്ടാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ന്യൂട്രീഷൻ റിസേർച്ച് ആന്റ് പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും ഉത്തമമാണ് വാൾനട്ട്.…

പ്രതിരോധ വാക്സിനില്ലാത്ത മാരകപനി ; മലപ്പുറത്ത് ജാഗ്രതാ നിര്‍ദേശം

മലപ്പുറം: മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.…

മാനസിക പ്രശ്നങ്ങൾക്ക് ജങ്ക്ഫുഡ് കാരണമാകുന്നു

ബൈപോളാർ ഡിസോർഡർ മുതലായ മാനസിക പ്രശ്നങ്ങൾക്ക് ജങ്ക്ഫുഡ് കാരണമാകുമെന്നു എന്ന് ഗവേഷകർ. ഉപാപചയപ്രവർത്തനങ്ങൾക്കു ദോഷകരമാണെന്നു മാത്രമല്ല, പ്രായമോ ലിംഗ, വർണ വ്യത്യാസങ്ങളോ ഇല്ലാതെ ആർക്കും മാനസികപ്രശ്നങ്ങൾ വരാൻ ജങ്ക് ഫുഡ് കാരണമാകുമെന്നും…

സ്‌ട്രോബറിക്ക് അഴക് മാത്രമല്ല ആരോഗ്യഗുണങ്ങളും ഉണ്ട്

അഴകുള്ള ചക്കയിൽ ചുളയില്ല എന്ന പഴമൊഴിക്ക് അല്പ്പം മാറ്റം വന്നിട്ടുണ്ട്, അഴക് മാത്രമല്ല ആരോഗ്യഗുണങ്ങളിലും മുൻപന്തിയിലാണ് എന്ന് തെളിയിച്ചിരിക്കുകയാണ് സ്‌ട്രോബറി. വിറ്റാമിൻ 'സി' യുടെ കലവറയായ സ്‌ട്രോബറി രോഗപ്രതിരോധശേഷി നൽകുന്നതിൽ…

പച്ചമോരിന്റെ ആരോഗ്യ ഗുണങ്ങള്‍

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് മോര് നല്ലൊരു പരിഹാരമാണ് നല്ല ദഹനം നടക്കുന്നതിനാല്‍ ഇത് മലബന്ധം തടയുകയും ചെയ്യും. മോരില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്. ഭക്ഷണശേഷം മോര്…