Browsing Category

Education

കാലിക്കറ്റ് സർവകലാശാല :ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാമ്പ് : 26ന് ​ക്ലാ​സു​ക​ൾ​ക്ക്…

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​ക​ളു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കു​ന്ന​തി​നാ​ൽ 26ന് ​എ​ല്ലാ അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും റ​ഗു​ല​ർ…

യു.ജി.സി നെറ്റ് ജൂണ്‍ 2019 വിജ്ഞാപനം പ്രസിദ്ധീകരിച്ചു; മാര്‍ച്ച് 1 മുതല്‍ അപേക്ഷിക്കാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി 2019 ജൂണില്‍ നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് മാര്‍ച്ച് ഒന്നുമുതല്‍ 30 വരെ https://ntanet.nic.in എന്ന വെബ്‌സൈറ്റില്‍…

റെസ്‌ക്യു വർക്കർ, സോഷ്യൽ വർക്കർ ഒഴിവുകൾ

കണ്ണൂർ: വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചെൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ രണ്ട് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ…

ബിറ്റ്സ് ബിരുദ പ്രവേശനപരീക്ഷ : മാര്‍ച്ച് 20 വരെ അപേക്ഷിക്കാം

രാജ്യത്തെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്സ്) ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് (ബിറ്റ്സാറ്റ്) മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. പിലാനി, ഗോവ,…

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ 420 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗത്ത് റീജിയന്‍ വിവിധ വിഭാഗങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 420 ഒഴിവുകളാണുള്ളത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്…