മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

മോഹൻലാലിനൊപ്പമുള്ള 40 ദിവസങ്ങൾ , അനുഭവം പങ്കുവെച്ച് നടി

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് വളരെ പെട്ടന്ന് ചുവട് വെച്ച താരങ്ങളിൽ ഒരാളാണ് നടി സ്വാസിക. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയരംഗത്തേക്ക് എത്തിയത്. തുടക്കം ബിഗ് സ്‌ക്രീനിലൂടെയായിരുന്നുവെങ്കിലും പിന്നീട് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റുകയായിരുന്നു. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചു. താരത്തിന്റെ …

ജഗതിക്ക് ശോഭയുടെ സ്നേഹചുംബനം , ചിത്രം വൈറൽ ആകുന്നു

മലയാളികളുടെ സ്വന്തം ഹാസ്യതാരമായ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇടയ്ക്ക് പരസ്യ ചിത്രത്തിലൂടെ അദ്ദേഹം ആരാധകര്‍ക്ക് മുൻപിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 39 ആം വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനത്തില്‍ ജഗതിക്ക് സ്‌നേഹ ചുംബനവുമായാണ് ഭാര്യ ശോഭ …

വിജയ് 64 ഒരുങ്ങുന്നു

വിജയ് നായകനായെത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനഗരാജ് ആണ്. ദളപതി 64 എന്ന് വിളിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയില്‍ വിജയ്‍യുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

കാർത്തിക് സുബ്ബരാജ് പടത്തിൽ ജോജുവും

കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു.

നിശബ്ദത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അനുഷ്ക ഷെട്ടി നായികയായെത്തുന്ന പുതിയ ചിത്രമാണ് നിശബ്ദം. ആർ. മാധവൻ ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.

ശിവദയ്ക്ക് കുഞ്ഞ് ജനിച്ചു

നടി ശിവദയ്ക്ക് പെണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകള്‍ ജനിച്ച വിവരം ആരാധകരുമായി പങ്കുവച്ചത്.

വരലക്ഷ്മി കാണിച്ച ഈ ധൈര്യം മറ്റേത് നടിക്കുണ്ട്

നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍.