Browsing Category

World

യുഎസിലെ കാര്‍ ഇറക്കുമതി നിയന്ത്രണം ഭീതിജനകം

മ്യൂണിച്ച്: യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു പ്രഖ്യാപിക്കാനുള്ള യുഎസ് നീക്കം ഭീതിജനകമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അമേരിക്ക ഫസ്ററ് നയത്തിന്റെ ഭാഗമായാണ്…

യുഎഇയിൽ ശക്തമായ മഴ

ദുബായ്∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ പെയ്തു. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, ഫുജൈറ, അജ്മാൻ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളില്‍ മഴ ലഭിച്ചു. ദുബായിലെ അൽ റുവയ്യ ഏരിയയിലാണ് ഏറ്റവുമധികം മഴ പെയ്തെന്ന് ദേശീയ…

പുല്‍വാമ ഭീകരാക്രമണം: പാകിസ്താനെതിരേ മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടൺ: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരേ പൊട്ടിതെറിച്ച് അമേരിക്ക. തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്ന പാകിസ്ഥാന്‍ അതു അവസാനിപ്പിക്കണമെന്ന ആവിശ്യമാണ് അമേരിക്ക ഉന്നയിച്ചിരിക്കുന്നത് .പുൽവാമാ ഭീകരാക്രമണത്തിന്റെ…

അമേരിക്കൻ ഉപരോധം: ഇന്ത്യയെ കൂട്ടുപിടിച്ച് വെനസ്വേല

കാരക്കസ്: വെനസ്വേലന്‍ ഇന്ധന വിപണിക്ക് മേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തിന്‍റെ നഷ്ടം നികത്തുന്നതിനായി ഇന്ത്യയിലെ ഇറക്കുമതി അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ വെനസ്വേലന്‍ നീക്കം. ലോകത്ത് ഇന്ധന ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന…

9 കോടി രൂപയുടെ സമ്മാനത്തുക വാങ്ങാനെത്തിയത് മുഖം മൂടി ധരിച്ച്

കിങ്സ്റ്റണ്‍:ലോട്ടറി അടിച്ച വിവരം മറച്ചുവെച്ച് ജമൈക്കകാരന്‍. ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസം തുക കൈപ്പറ്റാതെ ഇയാള്‍ കാത്തിരുന്നു. ഒടുവില്‍ സമ്മാനം വാങ്ങാന്‍ ഇയാളെത്തിയത് മുഖം മൂടി…

പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ച മാതാവ് അറസ്റ്റിൽ

യു എസ് : ഹൂസ്റ്റണിൽ പൊള്ളലേറ്റ ഒരു വയസ്സുള്ള കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ച 19 വയസ്സുകാരിയായ മാതാവ് അറസ്റ്റിലായി. സമീപത്തു താമസിക്കുന്നവർ കുട്ടിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ടുള്ള പൊള്ളൽ കണ്ടതായി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസാണ്…

ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു

ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യിൽ ഹെ​ലി​കോ​പ്റ്റ​ർ അപകടം.തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് സൈ​നി​ക​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.സാ​ങ്കേ​തി​ക…

സൗദി അറേബ്യയിൽ കൊറോണ വൈറസ് : 20 പേർ വൈറസ് പിടിയിൽ

അഞ്ചു ദിവസത്തിനിടെ സൗദി അറേബ്യയിൽ 20 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 13 പേരും വാദി ദവാസിർ നിവാസികളാണ്. റിയാദ് 4, ഖമീസ് മുഷൈത്ത്, ഖുറയ്യാത്ത്, ബുറൈദ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

മകന്റെ കൊലപാതകം : മാതാവ് അറസ്റ്റിൽ

യു എസ് :ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം കാണാതായ 23 മാസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം വീടിനു പുറത്തുള്ള യാർഡിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ മാതാവ് നക്കിറ ഗ്രൈനറിനെ (24) അറസ്റ്റ് ചെയ്തതായി ബ്രിഡജറ്റൺ പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച വൈകിട്ടു…

വ്യായാമം ചെയ്യുന്നത് ഊർജം നഷ്ട്ടമാകും : ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉയര്‍ന്ന കൊളസ്ട്രോള്‍കൊണ്ട് ബുദ്ധിമുട്ടുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഒരു വര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ പ്രത്യേക ഡയറ്റ് തയാറാക്കിനല്‍കിയിരുന്നു. പതിവായി വ്യായാമം ചെയ്യാനും നിര്‍ദേശിച്ചു. എന്നാല്‍, ട്രംപ്…