Browsing Category

Top News

ഹർത്താലിനെതിരെ പൊരുതിയ കോഴിക്കോട്ടെ വ്യാപാരികളുടെ വീര്യം ചോർന്നു

കോഴിക്കോട്: ഹർത്താലിനെതിരെ  പൊരുതിയ കോഴിക്കോട്ടെ വ്യാപാരികളുടെ വീര്യം ചോർന്നു. മാനാഞ്ചിറയിലെ ഹർത്താൽ വിരുദ്ധ ഐക്യം പൊളിയുന്നു. ഇന്നലെ നടന്ന യുഡിഎഫ് ഹർത്താലിൽ കോഴിക്കോട്ടെ കടകളെല്ലാം അടഞ്ഞുകിടന്നു. ഹർത്താലിനെതിരെ സമരം കത്തിപ്പടർന്ന…

സെക്ര​ട്ടറിയറ്റിനു മുന്നിൽ എംപാനൽ ജീവനക്കാരിയു​െട ആത്​മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സിയിൽ നിന്ന്​ പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. ആലപ്പുഴ സ്വദേശിയായ ഡിനിയ എന്ന യുവതിയാണ്​ ആത്​മഹത്യാ ശ്രമം നടത്തിയത്​. ചെറിയ രണ്ട്​ കുട്ടികളാണ്​ യുവതിക്ക്​.…

കന്യാസ്​ത്രീക്ക്​ സഭയുടെ കീഴിലുള്ള മഠത്തിൽ പീഡനം

കൊച്ചി: ബിഷപ്പ്​ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരായ ബലാത്സംഗക്കേസിലെ സാക്ഷികളിൽ ഒരാളായ കന്യാസ്​ത്രീക്ക്​ സഭയുടെ കീഴിലുള്ള മഠത്തിൽ പീഡനം. സിറോ മലബാർ സഭക്ക് കീഴിലുള്ള സന്യാസിനി സമൂഹത്തിലെ സിസ്റ്റർ ലിസി വടക്കേയിൽ ആണ്​ പരാതിയുമായി രംഗത്തെത്തിയത്.…

ആറ്റുകാൽ പൊങ്കാല: ഗതാഗത നിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം. രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോല്‍സവത്തിന് തുടക്കമാവുക. പൊങ്കാലയുടെ ബന്ധപെട്ടു തിരുവനതപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം…

തലസ്ഥാനം നാളെ മുതല്‍ ക്രിക്കറ്റ് ആരവത്തിലേക്ക്

തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സുമായുളള ഏകദിനപരമ്പരയ്ക്കു പിന്നാലെ കേരളം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയാവുന്നു. ഇന്ത്യ എ, ഇന്ത്യ ബി, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ഏകദിന പരമ്പരയ്ക്കും, ഇന്ത്യ-ദക്ഷിണാഫ്രിക്ക…

‘കോട്ടയം കുഞ്ഞച്ചൻ 2’ വരും

കാല്‍നൂറ്റാണ്ടിനു മുമ്പ്‌ ക്ലാസും മാസും ഒരുപോലെ കൂട്ടിയിണക്കി തരംഗമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്‌ ഉറപ്പുനൽകി സംവിധായകൻ മിഥുൻ മാനുവൽ തോമസ്‌. ആട്, ആട്‌ 2, ആൻമരിയ കലിപ്പിലാണ്‌, അലമാര എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മിഥുന്‍…

ആഞ്ഞടിച്ച് സാനിയ മിര്‍സ

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പല വിവദങ്ങളിലും പെട്ടിട്ടുണ്ട്. പലപ്പോഴും വിവദങ്ങള്‍ക്ക് താരം മറുപടിയും കൊടുക്കാറുണ്ട്. എന്നാല്‍ ഇക്കുറി കുറച്ച് കടുത്ത ഭാഷയിലാണ് സാനിയ…

അന്ത്യചുംബനം നൽകിയും സല്യൂട്ട് അടിച്ചും മേജർക്ക് ഭാര്യ വിട നൽകി

ഡെറാഡൂൺ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ താഴ്‌വരയിലെ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ തലവന്മാർക്കുനേരെ സൈന്യം ആക്രമണം നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ  ഭീകരരെ സൈന്യം വധിച്ചു. ആ പോരാട്ടത്തിൽ മേജർ അടക്കം നാലു സൈനികർ…

രാജ്യത്തിന്റെ എമർജൻസി നമ്പർ 112

ന്യൂഡല്‍ഹി: യുഎസ്, മറ്റ് വികസിത രാജ്യങ്ങള്‍ എന്നിവിടങ്ങളിലേതുപോലെ ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി. 112 ആണ് നമ്പര്‍. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങാണ് നമ്പര്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.…

ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു ജെറ്റുകള്‍ കൂട്ടിയിടിച്ചു

ബെംഗളൂരു∙ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു സൂര്യകിരണ്‍ ജെറ്റുകള്‍ എയ്‌റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിടെ കൂട്ടിയിടിച്ചു തകര്‍ന്നുവീണു. ഒരു പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.…