Browsing Category

Sports

കശ്‌മീരിലെ മത്സരം മാറ്റണമെന്നു മിനര്‍വ

ലുധിയാന: ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ കാശ്‌മീരില്‍ നടക്കേണ്ട തങ്ങളുടെ ഐ ലീഗ്‌ മത്സരം മാറ്റിവെക്കണമെന്ന്‌ മിനര്‍വ പഞ്ചാവ്‌ എ.ഐ.എഫ്‌.എഫിനോട്‌ ആവശ്യപ്പെട്ടു. ഫെബ്രുവരി 18നായിരുന്നു മിനര്‍വ പഞ്ചാബ്‌ കശ്‌മീര്‍ ടീം റയാല്‍…

പൊലീസിനെ തോൽപിച്ച് സിനിമാ ടീം

തിരുവനന്തപുരം: സിനിമാതാരങ്ങളെ തോൽപിക്കാൻ പൊലീസ് ടീമിന് ഇനി ഒരു വരവുകൂടി വരേണ്ടിവരും. പ്രസ് ക്ലബ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സംഘടിപ്പിച്ച സെലിബ്രിറ്റി മൽസരത്തിൽ പൊലീസ് ടീമിനെ തോൽപിച്ച് സിനിമക്കാർ ജേതാക്കളായി.ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ…

ഇറാനെതിരെ ഇന്ത്യയ്ക്ക് ജയം

ഭുവനേശ്വര്‍: ഗോള്‍ഡന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഇറാനെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ 48-ാം…

ഇന്ത്യക്ക് കനത്ത തോല്‍വി

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു 80 റണ്‍സിന്റെ കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു. ഇന്ത്യയുടെ പോരാട്ടം 19.2 ഓവറിൽ 139…

രണ്ടാം ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ദക്ഷിണാഫ്രിക്ക , പാക്കിസ്ഥാൻ രണ്ടാം ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് റൺസ് ജയം. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ്…

റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു

ടെന്നീസ് സൂപ്പര്‍താരം റാഫേല്‍ നദാല്‍ വിവാഹിതനാകുന്നു. പതിനാലുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കാമുകി മേരി ഫ്രാന്‍സിസ്‌ക പെരെല്ലോയാണ് നദാലിന്റെ വധു. ബാങ്കിങ് മേഖലയിലായിരുന്നു ജോലി. ഇപ്പോള്‍ പൂര്‍ണസമയം നദാലിന്റെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട്…

ഏഷ്യാകപ്പ്‌ ഫുട്ബോൾ ഫൈനൽ ഇന്ന്

ഏഷ്യാകപ്പ്‌ ഫുട്ബോൾ ഫൈനൽ ഇന്ന് നടക്കും. ഇൻ രാത്രി 7.30 ന്‌ ആണ് മത്സരം. 2022 ൽ ലോകകപ്പിന്‌ ആതിഥ്യം വഹിക്കുന്ന ഖത്തറും ഏഷ്യൻ ഫുട്ബോൾ ശക്തിയായ ജപ്പാനും തമ്മിൽ ആണ്‌ മൽസരം.

പുതിയ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശര്‍മ്മ

ബേ ഓവല്‍: എംഎസ് ധോണിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് രോഹിത്. രണ്ടു പേരും 215 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. കരിയറില്‍ ധോണി 222 സിക്‌സുകള്‍ അടിച്ചിട്ടുണ്ടെങ്കിലും അതില്‍ 215…

സൈന നെഹ്‍വാളിന് ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം

ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് കിരീടം സൈന നെഹ്‍വാൾ സ്വന്തമാക്കി. ഫൈനൽ മത്സരത്തിനിടയിൽ മുൻ ലോക ചാമ്പ്യൻ കരോലിന മാരിൻ പരുക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സൈന കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം മലേഷ്യൻ മാസ്റ്റേഴ്സ് സെമിയിൽ കരോലിന മാരിനോട്…

ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

മൗണ്ട് മോണ്‍ഗനുയി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലൻഡിനെതിരേ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. 90 റണ്‍സ് വിജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ 2-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയ ലക്ഷ്യം…