Browsing Category

Special

സ്മാർട്ട് ഷൂ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി നൈക്ക്

മുംബൈ: കാലിലിടുന്ന സ്‌പോര്‍ട്‌സ് ഷൂ മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്ന വാഗ്ദാനവുമായി പ്രമുഖ ഷൂ നിര്‍മാണ കമ്പനിയായ നൈക്ക് രംഗത്ത്. ഉടന്‍ തന്നെ വിപണിയിലെത്തിക്കുന്ന അഡാപ്റ്റ് ബിബി ബാസ്‌കറ്റ് ബോള്‍ ഷൂവിലാണ് കമ്പനി പുതിയ സാങ്കേതിക വിദ്യ…

അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ വഴിത്തിരിവ്;കെഎം ഷാജി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അഴീക്കോട് മണ്ഡലം എംഎൽഎ ആയിരുന്ന കെഎം ഷാജിയെ അയോഗ്യനാകാൻ ഇടയായ നോട്ടീസ് പോലീസ് കണ്ടെടുത്തിട്ടില്ല എന്ന് രേഖകൾ. വളപട്ടണം പോലീസ് കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിലാണ് ലഘുലേഖ സിപിഎം നേതാവ് ആണ് ഹാജരാക്കിയതാണെന്ന…

പേരാമ്പ്രയിൽ ബോംബ് സ്ഫോടനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ആണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത്…

ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക്;സു​ര​ക്ഷ തേ​ടി സർക്കാരിനോട്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സർക്കാരിനോട് സു​ര​ക്ഷ തേ​ടി ഭി​ന്ന​ലിം​ഗ​ക്കാ​ർ . എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഏ​ഴു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​ർ​ത്ത​വം ഇ​ല്ലാ​ത്ത​തി​നാ​ൽ…

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്…

ഹൈ​ദ​രാ​ബാ​ദ്: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തവണയും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട് ന​ട​ത്തി​യ…

വനിതാ മതിലിന് 30 ലക്ഷം സ്ത്രീകളുണ്ടാകുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ നവോഥാന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇടതു മുന്നണി അണിനിരത്തുമെന്ന് കണ്‍വീനർ എ.വിജയരാഘവൻ. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ്…

സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുള്ളത് ഒന്നര ലക്ഷത്തിലേറെ ഫയലുകൾ

തിരുവനന്തപുരം: ഓരോ ഫയലും വേഗത്തിൽ തീർ‌പ്പാക്കണമെന്നും നിർദേശിച്ച മുഖ്യമന്ത്രി പിണറായി വിജയനു കീഴിലും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കു രക്ഷയില്ല. 2018 ഒക്ടോബർ 31 വരെ സെക്രട്ടേറിയറ്റിൽ തീർപ്പാക്കാനുള്ളത് ഒന്നര ലക്ഷത്തിലേറെ ഫയലുകൾ, കൃത്യമായി…

അഞ്ചു പേസര്‍മാര്‍ പട്ടികയില്‍;പെർത്തിലെ വേഗത്തെ കൂട്ടുപിടിച്ച് ഇന്ത്യ

പെര്‍ത്ത്: ഓസീസിനെതിരേ വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അഞ്ചു പേസര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ആര്‍. അശ്വിനെയും രോഹിത് ശര്‍മയേയും പരിക്ക് കാരണം ഒഴിവാക്കി.…

‘ദൈവത്തിന്റെ വികൃതികള്‍’ അവസാന ചിത്രം;സമാപന ദിവസം ആറ് മത്സരചിത്രങ്ങള്‍

തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം 36 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള നടക്കുന്ന 12 തിയറ്ററുകളിലും മൂന്ന് പ്രദര്‍ശനങ്ങള്‍ വീതമാണ് നടക്കുക. ഇതുകൂടാതെ, നിശാഗന്ധിയിലെ സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം…

സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 233 പോയന്റ് ഉയര്‍ന്ന് 36,012ലും നിഫ്റ്റി 68 പോയന്റ് നേട്ടത്തില്‍ 10,805ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1158 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 320 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐ,…