Browsing Category

Pravasi

വി​ലാസ്​ ​കുവൈത്ത് അമീറിന്റെ ചിത്രം വരച്ചത് 6 മിനിറ്റിനുള്ളിൽ

കു​​വൈ​ത്ത്​: കലാകാരന്റെ വിരലുകൾ അതി വേഗത്തിൽ ചലിച്ചത് കുവൈത്ത് അമീറിന്റെ ചിത്രം പകർത്താൻ. വെറും ആ​റു മി​നി​റ്റു​കൊ​ണ്ടാണ് ​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ ചി​ത്രം വ​ര​ച്ച്​ പ്ര​ശ​സ്ത…

ആ​ല​പ്പു​ഴ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മരിച്ചു

കു​വൈ​ത്ത്​ : ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നിര്യാതനായി . ചെ​ങ്ങ​ന്നൂ​ർ ക​ര​ക്കാ​ട് മ​ല്ല​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ സ​ദാ​ന​ന്ദ​ൻ പി​ള്ള (62) ആ​ണ്​ മ​രി​ച്ച​ത്. ക​ല കു​വൈ​ത്ത്​ ഫി​ൻ​താ​സ് യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്ന…

റജി ചെറിയാന്‍ ഫോമാ മെംബേര്‍സ് റിലേഷന്‍സ് കമ്മറ്റി ചെയര്‍മാന്‍, സണ്ണി ഏബ്രഹാം കോര്‍ഡിനേറ്റര്‍

ഡാളസ്: ഫോമായിലെ അംഗസംഘടനകളുമായി നിരന്തരം സംവദിക്കാന്‍ പുതിയ കമ്മറ്റി നിലവില്‍വന്നു. ഈ കമ്മറ്റിയുടെ ചെയര്‍മാനായി സൗത്ത് ഈസ്റ്റ്‌ റീജിയനില്‍ (അറ്റ്‌ലാന്റ) നിന്നുമുള്ള റജി ചെറിയാനും, കോര്‍ഡിനേറ്ററായി മിഡ്-അറ്റ്‌ലാന്റിക് റീജിയനില്‍ നിന്നുമുള്ള…

അബുദാബി : ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും

അബുദാബി: അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ…

ദോ​ഫാ​ർ കാ​റ്റാ​ടി​പ്പാ​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കുന്നു

ഒമാൻ ​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഷ​ലീം, അ​ൽ ഹ​ലാ​നി​യാ​ത്ത്​ വി​ലാ​യ​ത്തി​ൽ നി​ർ​മി​ച്ചു​വ​രു​ന്ന കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. പ​ദ്ധ​തി​യു​ടെ 81 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇൗ…

കു​വൈറ്റ് ​ഗി​ന്ന​സ്​ ബു​ക്കിലേക്ക്

കു​വൈ​ത്ത്​ : ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ ദേ​ശീ​യ പ​താ​ക പാ​റി​ച്ച് കു​വൈ​ത്ത്​ ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം​പി​ടി​ക്കും. മു​ബാ​റ​ക് അ​ൽ ക​ബീ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം 4000 പേ​രു​ടെ…

ന​വം​ബ​റിൽ ഉണ്ടായ മ​ഴ​ക്കെ​ടു​തി: 12 ക​മ്പ​നി​ക​ൾ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ൽ

കു​വൈ​ത്ത് : കുവൈത്തിൽ ന​വം​ബ​റിൽ ഉണ്ടായ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് നി​ർ​മാ​ണ മേ​ഖ​ല​യി​ലെ 12 ക​മ്പ​നി​ക​ൾ ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്ത​ൽ. മ​ഴ​ക്കെ​ടു​തി…

കനത്ത മഴ: വെള്ളത്തിൽ കുടുങ്ങിയ 40 പേരെ രക്ഷിച്ചു

സൗദി അറേബ്യ : മദീന, അൽഉല, യാമ്പു മേഖലകളിൽ കനത്ത മഴ. വെള്ളിയാഴ്​ച രാവിലെയാണ്​ കാലാവസ്​ഥയിൽ പെട്ടന്ന്​ മാറ്റമുണ്ടായത്​. കനത്ത മഴയെ തുടർന്ന്​ വെള്ളത്തിൽ കുടുങ്ങിയ 40 ലധികം പേരെ രക്ഷപ്പെടുത്തിയതായി മദീന സിവിൽ ഡിഫൻസ്​ വക്​താവ്​ ഖാലിദ്​ അൽജുഹ്​നി…

വാഹനാപകടം മൂന്നു പേർക്ക് പരുക്കേറ്റു

അബുദാബി : ഇന്ധന ടാങ്കറും മറ്റു മൂന്നു വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. അൽഐൻ-അബുദാബി റോഡിൽ അൽഖസ്ന ഭാഗത്താണ് അപകടം .ഡ്രൈവിങ്ങിനിടെ മതിയായ അകലം പാലിക്കാത്തതുമൂലം കൂട്ടിയിടിച്ച മൂന്നു വാഹനങ്ങൾ റോഡരികിൽ…

ഐ എസിന്റെ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന ഭീകരവിരുദ്ധ സമ്മേളനം ദോഹയിൽ നടത്തുമെന്ന്…

ഖത്തർ : ഭീകരവാദത്തിനെതിരെ വിട്ടുവീഴ്​ചയില്ലാത്ത നിലപാടുകളുമായി ഖത്തർ. ഇസ്​ലാമിക്​ സ്​റ്റേറ്റി​ന്റെ ( ​ഐ .എസ്​) തീവ്രവാദത്തി​​െൻറ ക്രൂരമായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടാനായി ഉന്നതതല മേഖല സമ്മേളനം നടത്തുമെന്ന്​ ഉപപ്രധാനമന്ത്രിയും…