Browsing Category

Latest News

പേരാമ്പ്രയിൽ ബോംബ് സ്ഫോടനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

കോഴിക്കോട്: പേരാമ്പ്ര സ്വകാര്യ ബസ് സ്റ്റാൻഡിലെ ഹോട്ടലിന് സമീപം ആണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഹോട്ടലിന് സമീപത്തെ മാലിന്യ കൂന്പാരത്തിൽ കിടന്ന സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഥലത്ത്…

ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക്;സു​ര​ക്ഷ തേ​ടി സർക്കാരിനോട്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സർക്കാരിനോട് സു​ര​ക്ഷ തേ​ടി ഭി​ന്ന​ലിം​ഗ​ക്കാ​ർ . എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഏ​ഴു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​ർ​ത്ത​വം ഇ​ല്ലാ​ത്ത​തി​നാ​ൽ…

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്…

ഹൈ​ദ​രാ​ബാ​ദ്: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തവണയും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട് ന​ട​ത്തി​യ…

വനിതാ മതിലിന് 30 ലക്ഷം സ്ത്രീകളുണ്ടാകുമെന്ന് എൽഡിഎഫ്

തിരുവനന്തപുരം: വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ നവോഥാന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇടതു മുന്നണി അണിനിരത്തുമെന്ന് കണ്‍വീനർ എ.വിജയരാഘവൻ. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫ്…

‘ദൈവത്തിന്റെ വികൃതികള്‍’ അവസാന ചിത്രം;സമാപന ദിവസം ആറ് മത്സരചിത്രങ്ങള്‍

തിരുവനന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസം 36 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേള നടക്കുന്ന 12 തിയറ്ററുകളിലും മൂന്ന് പ്രദര്‍ശനങ്ങള്‍ വീതമാണ് നടക്കുക. ഇതുകൂടാതെ, നിശാഗന്ധിയിലെ സമാപന ചടങ്ങിന് ശേഷം സുവര്‍ണ ചകോരം…

വനിതാ മതില്‍ വര്‍ഗീയ മതിലെന്ന് എം.കെ മുനീര്‍

തിരുവനന്തപുരം: വനിതാ മതിലിനെ വര്‍ഗീയ മതിലെന്ന് വിശേഷിപ്പിച്ചു എം.കെ മുനീർ . പരാമര്‍ശത്തിന് പിന്നാലെ നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും കയ്യാങ്കളി.ശബരിമല വിയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്…

വനിതാമതില്‍: ചെന്നിത്തലയെ ഒഴിവാക്കി

ആലപ്പുഴ: വനിതാമതിലിന്റെ ആലപ്പുഴ ജില്ലയിലെ സംഘാടകസമിതിയുടെ മുഖ്യരക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി. രാഷ്ട്രീയവിയോജിപ്പ് നിലനില്‍ക്കെ, തന്റെ അനുമതിയില്ലാതെ പ്രധാനചുമതല നല്‍കിയതിനെതിരെ ചെന്നിത്തല പ്രതിഷേധം…

ബരാമുള്ളയില്‍ ഏറ്റുമുട്ടല്‍; രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീര്‍: ബാരമുള്ളയിലെ സോപാറില്‍ നടന്ന ഏറ്റുമുട്ടിലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച രാത്രി തുടങ്ങിയ ആറു മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.സൈനിക നടപടി വ്യാഴാഴ്ച പലര്‍ച്ചെയാണ്…

പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. ശബരിമലയിലെ നിരോധനാജ്ഞയും…