Browsing Category

Kerala

രാജാക്കാട്ടില്‍ ഒരാള്‍ക്ക് സൂര്യഘാതമേറ്റു

ഇടുക്കി: രാജാക്കാട്ടില്‍ ഒരാള്‍ക്ക് സൂര്യതാപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യൂവിനാണ് കൃഷിയിടത്തില് ജോലി ചെയ്യുന്നതിനിടയില്‍ സൂര്യതാപമേറ്റത്. കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ…

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ചൊവ്വാഴ്ച രാവിലെ അപകടം ഉണ്ടായത്. വയനാട് വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേരാണ്…

കഞ്ചാവ് മാഫിയ തലവൻ പോലീസ് പിടിയിൽ

കോ​​ട്ട​​യം: കഞ്ചാവ് മാഫിയ തലവൻ പോലീസ് പിടിയിൽ. 40 വ​​ര്‍​​ഷ​​മാ​​യി ​​ക​​ഞ്ചാ​​വ് കച്ചവടം നടത്തുന്ന കമ്പം ഉ​​ത്ത​​മ​​പു​​രം ശി​​ങ്ക​​രാ​​ജി​​നെ (പാ​​ണ്ഡ്യ​​ന്‍-63) യാണ് കോ​​ട്ട​​യം ആ​​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡും, ആ​​ന്‍റി…

ചുട്ട് പൊള്ളി കേരളം, ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ താപനില ശരാശരിയേക്കാള്‍ മൂന്നു…

വയനാട് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചു

വയനാട്: ജില്ലയില്‍ കുരങ്ങുപനി പടര്‍ന്നുപിടിയ്ക്കുന്നു. കുരങ്ങുപനി ബാധിച്ച് ചികില്‍സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. 6 പേർ ചികിത്സയിൽ. കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ സുന്ദരന്‍ (27) ആണു മരിച്ചത്. ബാവലിയില്‍ വനത്തിനുള്ളിലെ തടി…

ദന്ത ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: ദന്ത ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം താഴ്വള്ളിൽ വേണുഗോപാൽ - രാധ ദമ്പതികളുടെ മകൻ അനീഷ് (32)ആണ് മരിച്ചത്. മുതുകുളം ട്രഷറിക്ക് സമീപം ദന്താശുപത്രി നടത്തിവരികയായിരുന്നു അനീഷ്. ചിലദിവസങ്ങളിൽ വീട്ടിൽ പോകാതെ…

വയനാട്ടിൽ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി. സ്ഥാനാർത്ഥിയാകാൻ രാഹുൽ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. രാഹുൽ ഗാന്ധി…

വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി

വയനാട്: ഇരുളത്ത് വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടി. കടുവയെ പിടികൂടാനായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്. പിടിയിലായ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.…

 പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷാ ഫോ​റം  27, 28 തീ​യ​തി​ക​ളി​ല്‍ വി​ത​ര​ണം ചെയ്യും 

കാ​സ​ർ​ഗോ​ഡ് : തെരഞ്ഞെടുപ്പ് അനുബന്ധിച്ച് 27, 28 തീ​യ​തി​ക​ളി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​യ പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ലും…

പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്വല സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഉജ്വല സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍. പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിയ കെ സുരേന്ദ്രൻ റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു. പത്തനംതിട്ടയിൽ…