Browsing Category

District

42 കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കൊച്ചിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായ ആലുവ സ്വദേശി അഹമ്മദ്, പട്ടാമ്ബി സ്വദേശി രോഹിത് എന്നിവരാണ് പിടിയിലായത്.

കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍: കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ മൂലം കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍…

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; കേസ് അന്വേഷണത്തിന് പ്രത്യേകസംഘം

കാസര്‍ഗോഡ്: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗ സ്ഥനാകും കേസ് അന്വേഷിക്കുന്നത്. പ്രത്യേക സംഘത്തെ തിങ്കളാഴ്ച നിശ്ചയിക്കുമെന്ന്…

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെക്കും

തിരുവനന്തപുരം : കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. ഇതോടെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി.…

തിരുവനന്തപുരത്ത് കുമ്മനം അല്ലെങ്കില്‍ സുരേഷ്‌ഗോപി

കോണ്‍ഗ്രസിനായി ശശിതരൂര്‍ മത്സരിക്കുന്ന തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറം ഗവര്‍ണ്ണറുമായ കുമ്മനം രാജശേഖരന് തന്നെ. കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന പട്ടികയില്‍ കുമ്മനത്തിന്…

കൊച്ചി വിമാനത്താവളത്തേക്കാള്‍ 50% വരെ നിരക്ക് വർദ്ധിപ്പിച്ച തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം-കൊളംബോ സര്‍വീസിന്‌ 5980 രൂപ മുതലാണു ടിക്കറ്റ്‌ നിരക്ക്‌. എന്നാല്‍, കൊച്ചിയില്‍നിന്നു കൊളംബോയിലെത്താന്‍ 4275 രൂപ മതി. തിരുവനന്തപുരത്തുനിന്നു യാത്ര ദുബായിലേക്കാണെങ്കില്‍ 8554 രൂപയാണു കുറഞ്ഞനിരക്ക്‌. ശ്രീലങ്കന്‍…

കുമ്പളങ്ങി വിശേഷങ്ങൾ

കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ തനതായ ഒരു സ്ഥാനം അലങ്കരിക്കുന്ന കടലോര ഗ്രാമമാണ് എറണാകുളം ജില്ലയിലെ കുമ്പളങ്ങി. കേരളത്തിലെ ആദ്യ മാതൃകാ ടൂറിസം ഗ്രാമമായാണ് കുമ്പളങ്ങി അറിയപ്പെടുന്നത്. പ്രകൃതിയുടെ മായകാഴ്ചകളില്‍ നിന്ന് നിത്യജീവിതത്തിന്‍റെ…

അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

കാസര്‍ഗോഡ്: അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു. പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈയ്യാണ് വിദ്യാര്‍ത്ഥി തല്ലിയൊടിച്ചത്. അധ്യാപകന് സാരമായി പരുക്കുണ്ട്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപകന്‍…

പത്മകുമാറിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ പുറത്താക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല കേസില്‍ സാവകാശ ഹര്‍ജിയുടെ പ്രസക്തി നഷ്ടമായി. പുന:പരിശോധന ഹര്‍ജികളാണ് ഇതുമായി ബന്ധപ്പെട്ട്…

ലഹരിക്കെതിരെ ശക്തമായ നടപടിയുമായി എക്‌സൈസ് വകുപ്പ്

പത്തനംതിട്ട : ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ചെറുകോല്‍പ്പുഴ, മാരാമണ്‍, മഞ്ഞനിക്കര തീര്‍ത്ഥാടനകാലത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. ഇതിന് വിവിധ വകുപ്പുകളുടെയും…