Browsing Category

Crime

ബൈക്കിലെത്തിയ സംഘം കടയുടമയുടെ മാല കവർന്നു

വർക്കല: അയിരൂർ ചാരുംകുഴിയിൽ ബൈക്കിലെത്തിയ മൂവർ സംഘം കടയുടമയുടെ കഴുത്തിലെ നാലര പവൻ മാലയുമായി കടന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ചാരുംകുഴിയിൽ ഐശ്വര്യ ടെക്സ്റ്റൈൽസിൽ തുണി വാങ്ങാനെന്ന വ്യാജേന എത്തിയ സംഘത്തിലൊരാളാണ് ഉമസ്ഥയായ…

ബൈക്കുകളില്‍ രാത്രി കറങ്ങി ആറംഗ കവർച്ചാ സംഘത്തിന്റെ അഴിഞ്ഞാട്ടം

തിരുവനന്തപുരം: പല ബൈക്കുകളിലായി രാത്രി നെടുമങ്ങാട് , വെഞ്ഞാറമ്മൂട് മേഖലകളിൽ ആറംഗ കവർച്ചാ സംഘത്തിന്റെ തേർവാഴ്ച. ഒട്ടേറെപ്പേരുടെ പണവും ഫോണും തട്ടിയെടുക്കുകയും ചിലരെ ആക്രമിക്കുകയും ചെയ്ത സംഘാംഗങ്ങളിൽ രണ്ടു പേർ രാത്രി മെ‍ഡിക്കൽ കോളജ് പൊലീസിന്റെ…

കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

കോട്ടയം : വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. കാസർകോട് ആലംപാടി ചെയിയാലംപാടി സുനൈഫിനെയാണ് (18) ഇന്നലെ പുലർച്ചെ അറസ്റ്റു ചെയ്തത്. വേളൂർ ദേവസ്യാപ്പടി ഭാഗത്തെ വീട്ടിൽ 3 മാസമായി വാടകയ്ക്ക്…

കഞ്ചാവുമായി മലയാളി പിടിയിൽ

കൽപ്പറ്റ: കർണാടക സ്റ്റേറ്റ് ആർടിസി ബസിൽ നിന്നും കഞ്ചാവുമായി മലയാളി യുവാവ് അറസ്റ്റിൽ.മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശി പെരുവംപറമ്പില്‍ കിഷോര്‍ കുമാ(26)റിനെയാണ് അറസ്റ്റ് ചെയ്‌തത്‌.എക്‌സൈസ് ഇന്‍റലിജൻസ്…

ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 36കാരിക്കെതിരെ കേസ്

മലപ്പുറം: ഒമ്പതുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 36കാരിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വർഷമായി ഇവർ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം…

രണ്ടുകിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ

ആലുവ: കാറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി . നെടുമ്പാശ്ശേരി പോസ്റ്റോഫീസിനു സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ടാക്സി ഡ്രൈവർ പാലക്കാട് അഗളി കാരറ പൊട്ടക്കൽ വീട്ടിൽ ഷിബിൻ ഷാജി(32)യെ ആലുവ എക്സൈസ് അറസ്റ്റ് ചെയ്തത്.…

യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസ് ; രണ്ടുപേർകൂടി പിടിയിൽ

പുന്നപ്ര: മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെക്കൂടി പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര കുന്നാഞ്ഞലിയ്ക്കൽ ഷെഫീക്ക് (33), പള്ളിവെളി നൗഷാദ് (43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിൽ ഇതോടെ…

സൈബര്‍ ക്രൈം നിയന്ത്രിക്കാന്‍ ബോധവത്കരണം

കൊച്ചി : സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ ബോധവത്കരണം നല്‍കുന്നു.ആരംഭത്തിൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ബോധവത്കരണം. ഹയര്‍സെക്കന്‍ഡറി വകുപ്പിലെ…

ആറംഗസംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരപരുക്ക്

നെടുമങ്ങാട്: ചുള്ളിമാനൂർ ജങ്‌ഷനുസമീപം കോഴിക്കട നടത്തുന്ന യുവാവിനെ ആറംഗസംഘം ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. ചുള്ളിമാനൂർ കഴക്കുന്ന് എം.ആർ.മൻസിലിൽ മുഹമ്മദ്ഷാൻ (21)നാണ് വെട്ടേറ്റത്. ശരീരമാസകലം അടിയുടെ പാടുകളും തലയിൽ വെട്ടുമേറ്റ മുഹമ്മദ്ഷാനെ…

ലക്ഷ്യങ്ങൾ വിലമതിക്കുന്ന വി​ദേ​ശ ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി

കൊ​ച്ചി: നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​ദേ​ശ​ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി. ടൈ​ഗ​ർ എ​യ​ർ​വെ​യ്സി​ൽ മ​ലേ​ഷ്യ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടിയത്.…