Browsing Category

Cinema

കേസരിയുടെ രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്ത്

അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കേസരി. ചിത്രത്തിൻറെ രണ്ടാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ഒരു പീരിയഡ് വാർ ഫിലിമാണ് ചിത്രം. യഥാർത്ഥ കഥയെ ആസ്പതമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പഞ്ചാബിൽ സിക്കുകാർ പതിനായിരം അഫ്ഘാൻ…

ഗോഡ്‌സില്ല 2 ട്രെയ്‌ലർ റിലീസ് ചെയ്തു

മൈക്കിൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് ഗോഡ്‌സില്ല 2. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. മില്ലി, ബ്രാഡ്‌ലി, സാലി, ചാൾസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം നിർമിച്ചിരിക്കുന്നത് തോമസും, ജോണും ചേർന്നാണ്.

കൃഷ്‌ണം ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

ദിനേശ് ബാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൃഷ്‌ണം. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. അക്ഷയ്, ഐശ്വര്യ, സായി കുമാർ, രഞ്ജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹരിപ്രസാദ് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്.…

മാസ്കിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ചെമ്പന്‍ വിനോദും , ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “മാസ്ക്”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ എന്ന ടാഗ്‌ലൈനോടു കൂടിയ ചിത്രം കോമഡി എന്റര്‍ടെയ്‌നറായാണ്…

നടി മഞ്ജു വാര്യർ വീട് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് വയനാട്ടിലെ ആദിവാസികള്‍

വയനാട് : നടി മഞ്ജു വാര്യർ വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് വയനാട് പരിക്കുനിയിലെ ആദിവാസി കുടുംബങ്ങൾ. മഞ്ജു വാര്യർ ഫൗണ്ടേഷൻറെ പേരിൽ കോളനി നിവാസികൾക്ക് ഒരു കോടി എൺപത് ലക്ഷം രൂപ ചിലവാക്കി വീടും അടിസ്ഥാന സൗകര്യങ്ങളും…

സൗന്ദര്യ രജനീകാന്ത് വിവാഹിതയായി

ചെന്നൈ: രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.…

61-മത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ് ഓഫ് ദ ഇയറും. ഗോള്‍ഡന്‍ അവറാണ് ആല്‍ബം ഓഫ് ദ ഇയര്‍. സോളോ പെര്‍ഫോമന്‍സിനുള്ള ഗ്രാമി പുരസ്‌കാരം ലേഡി ഗാഗക്കാണ്. സോളോ…

ഒരു അഡാറ് ലൗവിലെ പുതിയ തമിഴ് പോസ്റ്റർ പുറത്തുവിട്ടു

ഹാപ്പി വെഡിംഗ് , ചങ്ക്സ് എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിന്റെ പുതിയ തമിഴ് പോസ്റ്റർ പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 14ന് പ്രദർശനത്തിന് എത്തും. കണ്ണിറുക്കി…

മാമാങ്കത്തിൻറെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്ത്

ഉണ്ണി മുകുന്ദനും, അനു സിത്താരയും ജോയിന്‍ ചെയ്തതിന് പിന്നാലെയായാണ് കനിഹയും മാമാങ്കത്തിലേക്കെത്തിയത്. ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. കനിഹയും ഉണ്ണി മുകുന്ദന്റെയും ചത്രങ്ങൾ ആണ് പുറത്തുവിട്ടത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ…

മേരെ പ്യാരേ പ്രൈമിനിസ്റ്റർ ട്രെയ്‌ലർ പുറത്ത്

രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരെ പ്യാരേ പ്രൈമിനിസ്റ്റർ. ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു. അഞ്ജലി, ഓം, നിതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മൂന്ന് കുട്ടികൾ പ്രൈംമിനിസ്റ്റർ കാണാൻ പോകുന്നതാണ്…