Browsing Category

Cinema

ശ്രീദേവിയുടെ സാരി ബോണി കപൂര്‍ ലേലം ചെയ്യാനൊരുങ്ങുന്നു

അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെ ആദ്യ ചരമ വാര്‍ഷികത്തില്‍ ജീവകാരുണ്യ പദ്ധതികളുമായി ബോണി കപൂറും കുടുംബവും ഒരുങ്ങുന്നു. ശ്രീദേവിയുടെ പ്രിയപ്പെട്ട സാരികളില്‍ ഒന്ന് ലേലം ചെയ്ത് അതു വഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍…

‘കദരം കൊണ്ടാന്‍’ പുതിയ സ്റ്റിൽസ് പുറത്തുവിട്ടു

ചിയാൻ വിക്രമിന്റെ സൂപ്പര്‍ ഗെറ്റപ്പുമായി എത്തുന്ന ചിത്രം ‘കദരം കൊണ്ടാന്‍’ വിക്രമിന്റെ പുതിയ സ്റ്റിൽസ് പുറത്തുവിട്ടു. ആക്ഷൻ ത്രില്ലെർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ടീസറില്‍ നരച്ച താടിയുമായി വേറിട്ട ലുക്കിലാണ് വിക്രം എത്തുന്നത്.…

ഫഹദിന് റോയൽ എൻഫീൽഡിന്റെ സമ്മാനം

കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അര്‍ബന്‍ ലോക്കോമോട്ടോ എന്ന പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്‍തതിന്‍റെ ഭാഗമായാണ് ഇന്‍റര്‍സെപ്റ്റര്‍ 650 ഫഹദിന് സമ്മാനിച്ചത്. 2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ റോയല്‍…

ലിപ് ലോക്ക് ‘ട്രോളുകളെ’ കുറിച്ച് റോഷന്‍

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ് ടീസര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്. റോഷന്റെയും പ്രിയയുടെയും ചുംബനരംഗമുള്ള ടീസറായിരുന്നു ഇത്. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങളോട്…

അത്ര അഡാര്‍ അല്ല ഈ ലൗ

‘ഒരു അഡാര്‍ ലൗ’ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തിരക്കഥ ഫലപ്രദമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ മുഖ്യമായും പറയുന്നത്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം…

ബിഗ് റിലീസായി അഡാറ് ലവ്

പ്രിയ വാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിനെ സ്വീകരിക്കാന്‍ സമയമായിരിക്കുകയാണ്. വലിയ താരങ്ങളില്ലാതെ പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച കൊച്ചു ചിത്രമാണ് ഒരു അഡാറ് ലവ്. എന്നാല്‍ ബിഗ് ബജറ്റ്…

എട്ട് കോടി രൂപയ്ക്ക് ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍

വാഷിങ്ടണ്‍: വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുയാണ്. ഇതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം…

മഞ്ജു വാരിയർക്കെതിരായ ആരോപണം ഗൂഢാലോചന

പനമരം: പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയർക്കുനേരെ ആദിവാസികളും പനമരത്തെ ഗ്രാമപ്പഞ്ചായത്തംഗവും ഉന്നയിച്ച ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന സെക്രട്ടറി എം.സി.…

90 എംഎൽ ഫെബ്രുവരി 22ന്

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധേയായ മലയാളി താരം ഓവിയയുടെ 90 എം എല്‍ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് അനിത ഉദീപ് സംവിധാനം…

പേരൻപിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

പ്രശസ്​ത തമിഴ്​ സംവിധായകൻ റാം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘പേരൻപ്’​ എന്ന തമിഴ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 1ന് ആണ് ചിത്രംഇന്ത്യയിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. പല…