Browsing Category

Business

ഡീ​സ​ൽ വി​ല കൂടി

തി​രു​വ​ന​ന്ത​പു​രം: ഇന്ധന വില ദിവസേന കൂടി വരികയാണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം ഡീ​സ​ലി​നു​മാ​ത്രം വി​ല വ​ർ​ധി​ച്ചു. ഇ​ന്ന് 11 പൈ​സ​യാ​ണ് ഡീ​സ​ലി​ന് വ​ർ​ധി​ച്ച​ത്. അ​തേ​സ​മ​യം മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ൾ വി​ല മാ​റ്റ​മി​ല്ലാ​തെ…

സ്വർണ വില കുറഞ്ഞു

കൊച്ചി: ഇന്ന് സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 24,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,000 രൂപയിലെത്തി.

അമൂല്‍ ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു

ഒട്ടകപ്പാല്‍ വിപണിയിലിറക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് എന്നിവിടങ്ങളിലാകും ആദ്യം ഇവ വില്‍പ്പനയ്‌ക്കെത്തുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് പേര്. ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല്‍…

ഓഹരി സൂചികയില്‍ സെന്‍സെക്‌സ് നേരിയ ഇടിവോടെ തുടക്കം

ഓഹരി സൂചികയില്‍ സെന്‍സെക്‌സ് നേരിയ നഷ്ടത്തിനും നിഫ്റ്റിയില്‍ നേട്ടത്തോടെയും വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 1.16 പോയന്റ് ഇടിഞ്ഞ് 36443.48 എന്ന നിലയിലും നിഫ്റ്റ് എഴ് പോയന്റ് ഉയര്‍ന്ന് 10929.80 എന്ന നിലയിലുമാണ്.വ്യാപാരം ആരംഭിക്കുമ്പോള്‍…

കുവൈത്തില്‍ ഇന്ത്യന്‍ ഉള്ളിക്ക് വില കൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യൻ ഉള്ളിക്ക് മൂല്യമേറുന്നു .കുവൈത്തില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍…

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: ഇ​ന്ന് സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. സ്വ​ർ​ണം പ​വ​ന് 160 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​നു 24000 രൂ​പ​യാ​യി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​നു 3000 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇന്ത്യൻ ടെലികോം വിപണിയിൽ ജിയോയും ബിഎസ്എൻഎല്ലും മാത്രമോ ?

ടെലികോം മേഖലയിൽ മൊബൈൽ വിപണിയിൽ ശക്തമായ മത്സരമാണ് കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്.പക്ഷേ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ഭുത മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്. ട്രായിയുടെ നവംബര്‍…

സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിനു 3005രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇ​ന്ധ​ന വി​ല വീ​ണ്ടും കുതിക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും കുതിക്കുന്നു . പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് ഏ​ഴു​പ​ത് രൂ​പ​യും ക​ട​ന്ന് കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്ത്…

മൂന്നരക്കോടി രൂപ വിലയുള്ള ഗോള്‍ഡന്‍ ഫ്രോക്ക്

കൊച്ചി: പത്ത്‌ കിലോയിലധികം സ്വർണത്തിൽ പണി തീർത്തിട്ടുള്ള ഫ്രോക്കുമായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിലുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്. ഏതാണ്ട് മൂന്നരക്കോടി രൂപയുള്ള ഈ ഗോൾഡൻ ഫ്രോക്കിന്റെ പ്രദർശനം തൃശ്ശൂർ ഷോറൂമിൽ 21-ന് വൈകീട്ട് നാലിന്…