മത്സ്യകര്‍ഷകര്‍ക്ക് ബോധവത്ക്കരണ പരിപാടി

പത്തനംതിട്ട : പുതിയതായി മത്സ്യകൃഷി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് മത്സ്യകൃഷിയിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ ബ്ലോക്കുതലത്തില്‍ ബോധവത്ക്കരണ പരിപാടി നടത്തിവരുന്നു. റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, പടുതാക്കുളത്തിലെ മത്സ്യകൃഷി,…

ശിവകുമാര സ്വാമി അന്തരിച്ചു

ബെംഗളൂരു : ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി (111) അന്തരിച്ചു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, ആഭ്യന്തരമന്ത്രി എം ബി പാട്ടീല്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ യെ‍ഡിയൂരപ്പ എന്നിവര്‍…

നാലര വര്‍ഷകാലം മോദി രാജ്യത്തിന് വേണ്ടി ഒന്നും ചെയിതിട്ടില്ല ; ഷീലാ ദീക്ഷിത്

ഡൽഹി : പഴയതുപോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഡൽഹി യില്‍ വിജയിക്കില്ലെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. കഴിഞ്ഞ നാലര വര്‍ഷകാലം മോദി രാജ്യത്തിന് വേണ്ടി ഒന്നും…

ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്‍റെ സാന്പത്തിക ഇടപാടുകളിൽ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തിയിരുന്നു. പാലക്കാട്ടുള്ള ഒരു ആയുർവേദ…

കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

പത്തനംതിട്ട : അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്…

ഒന്നരക്കോടിവരെ വിറ്റുവരവുള്ള വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കും; തോമസ് ഐസക്

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാന നികുതി നല്‍കുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയാക്കില്ല. ബജറ്റില്‍ ആയിരം…

ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാന്‍ ടാങ്കുകളെ പ്രതിരോധിക്കുന്ന മിസൈലുകള്‍ ഫ്രാന്‍സില്‍ നിന്നും…

ഡൽഹി : ഇന്ത്യയുടെ കാലാള്‍പ്പടയ്ക്ക് ശക്തി പകരാനായി ടാങ്കുകളെ പ്രതിരോധിക്കുന്ന 3,000ത്തിലധികം മിസൈലുകള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. മിലാന്‍ 2ടി എന്ന മിസൈലാണ് വാങ്ങാന്‍ പദ്ധതി. ഇത് വാങ്ങാനായി 1,000 കോടി…

അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അയ്യപ്പന് ജയ് വിളിച്ച അമൃതാനന്ദമയിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. ശരണമയ്യപ്പ കീ ജയ്, അയ്യപ്പ ശാസ്താവേ കീ ജയ് എന്നിങ്ങനെ മുദ്രാവാക്യം…

രണ്ട് ആർ.എസ്.എസ്. പ്രവർത്തകര്‍ക്ക് മര്‍ദ്ദനമേറ്റു

ശ്രീകണ്ഠപുരം: ചെങ്ങളായി മൊയാലത്തുനിന്ന് മർദനമേറ്റ രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ്. ചുഴലി മണൽ ശാരീരിക പ്രമുഖ് രജിത്ത് (24), ചെങ്ങളായി മണ്ഡൽ കാര്യവാഹക് അഖിൽ (23)…

കിടപ്പുമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ ; ഒരാൾ അറസ്റ്റിൽ

കൊച്ചി: കിടപ്പുമുറി ദൃശ്യങ്ങൾ ഒളിക്യാമറയിലൂടെ പകർത്തിയ സംഭവത്തിൽ വയനാട് സ്വദേശി ഹരിയെ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ ചേരാനെല്ലൂരിലെ വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരനാണ് . ചേരാനെല്ലൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഹരി.…