ഡല്‍ഹി തീപിടിത്തം: അമ്മയ്ക്കും മക്കൾക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി

കൊച്ചി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച കൊച്ചി ചേരാനല്ലൂര്‍ സ്വദേശികളായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും ജന്മനാടിന്റെ അന്ത്യാഞ്ജലി. ചേരാനല്ലൂര്‍ പനേലില്‍ നളിനിയമ്മയുടേയും മകന്‍ വിദ്യാസാഗറിന്റേയും സംസ്കാരം വീട്ടുവളപ്പില്‍…

ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്ന് പി എസ് ശ്രീധരന്‍ പിള്ള

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായി സീറ്റ് തര്‍ക്കം പരിഹരിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. എന്‍ഡിഎ ഘടക കക്ഷികളുമായി ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക സാധ്യതാപട്ടിക കേന്ദ്ര…

നരേന്ദ്ര മോദിയെ പരിഹസിച്ച് വി.എസ്. അച്യുതാനന്ദൻ

മീനങ്ങാടി: നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യസുരക്ഷ പോലും അപകടത്തിലായതായി ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. മീനങ്ങാടിയിൽ സി.പി.എം. കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിർത്തി സംരക്ഷിക്കുന്ന ജവാൻമാരുടെ…

യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി: പാവുമ്പയിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതി വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായി. തഴവ പാവുമ്പ വടക്ക് ജയന്തി കോളനി നിഷാദ് മൻസിലിൽ നിഷാദ് (22) ആണ്…

മഞ്ജു വാരിയർക്കെതിരായ ആരോപണം ഗൂഢാലോചന

പനമരം: പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാരിയർക്കുനേരെ ആദിവാസികളും പനമരത്തെ ഗ്രാമപ്പഞ്ചായത്തംഗവും ഉന്നയിച്ച ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ്) സംസ്ഥാന സെക്രട്ടറി എം.സി.…

കേരളയാത്ര സമാപനത്തില്‍ പിജെ ജോസഫ് പങ്കെടുക്കില്ല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രണ്ടാം സീറ്റിനെ ചൊല്ലിയുളള തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മില്‍ മുറുകുന്നു. ജോസ് കെ മാണി നടത്തുന്ന കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ പിജെ…

ഗൃഹനാഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചവറ: ഗൃഹനാഥന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ 9നു ഉച്ചയ്ക്ക് 2ന് ആണ് കോയിവിള പാവുമ്പ ഇലവുംമൂട്ടിൽ വിഷ്ണുഭവനിൽ ഗോപാലകൃഷ്ണ (54)നെ കോയിവിള ഭരണിക്കാവിനു സമീപം വാടകവീടിന്റെ മുറ്റത്തു മരിച്ച…

ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്ന് പൊലീസ്: ഇമാമിന്റെ അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: തൊളിക്കോട് ഇമാം പ്രതിയായ പോക്സോ കേസില്‍ ഭീഷണി കൊണ്ടാവാം ഇര മൊഴി നല്‍കാത്തതെന്ന് പൊലീസ്. ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. പ്രതിയെ രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാനാകുമെന്നും നെടുമങ്ങാട് ഡിവൈഎസ്പി ഡി.അശോകന്‍ പറഞ്ഞു.…

90 എംഎൽ ഫെബ്രുവരി 22ന്

ബിഗ് ബോസ് തമിഴിലൂടെ ശ്രദ്ധേയായ മലയാളി താരം ഓവിയയുടെ 90 എം എല്‍ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 22ന് പ്രദർശനത്തിന് എത്തും. സ്വതന്ത്രയായി ജീവിയ്ക്കുന്ന പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് അനിത ഉദീപ് സംവിധാനം…

മിഗ് 27 യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു

ജയ്പൂര്‍: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ് 27 യുദ്ധവിമാനം അപകടത്തില്‍പ്പെട്ടു. രാജസ്ഥാന്‍ ജയ്‌സല്‍മേര്‍ ജില്ലയിലെ പൊഖ്‌റാനിലുള്ള ഇറ്റാ ഗ്രാമത്തിലാണ് അപകടം നടന്നത്. പൈലറ്റ് രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു.അപകടത്തിന്റെ…