സിമന്റ് വില കൂടുന്നു

തൃശ്ശൂർ: സിമന്റ് നിർമാണ കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിൽ സംസ്ഥാനത്ത് എല്ലാ ഗ്രേഡ് സിമന്റിനും ചാക്കൊന്നിന് 20 രൂപ കൂട്ടാൻ തീരുമാനമായി. തീരുമാനം ഇന്ത്യയൊട്ടുക്കുമുള്ള വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ട് മാസത്തിനിടെ സിമന്റിന്റെ…

9 കോടി രൂപയുടെ സമ്മാനത്തുക വാങ്ങാനെത്തിയത് മുഖം മൂടി ധരിച്ച്

കിങ്സ്റ്റണ്‍:ലോട്ടറി അടിച്ച വിവരം മറച്ചുവെച്ച് ജമൈക്കകാരന്‍. ഒമ്പത് കോടി രൂപ ലോട്ടറി അടിച്ച വിവരം ബന്ധുക്കളേയോ കൂട്ടുകാരെയോ അറിയിക്കാതെ 54 ദിവസം തുക കൈപ്പറ്റാതെ ഇയാള്‍ കാത്തിരുന്നു. ഒടുവില്‍ സമ്മാനം വാങ്ങാന്‍ ഇയാളെത്തിയത് മുഖം മൂടി…

എട്ട് കോടി രൂപയ്ക്ക് ‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍

വാഷിങ്ടണ്‍: വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന യാത്ര മികച്ച പ്രതികരണങ്ങളുമായി മുന്നേറുയാണ്. ഇതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കി ആമസോണ്‍. എട്ട് കോടി രൂപക്കാണ് ആമസോണ്‍ പ്രൈം യാത്രയുടെ ഡിജിറ്റല്‍ അവകാശം…

കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: കർണാടകയിൽനിന്ന്‌ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ കണ്ണൂർ ഇരിട്ടി സ്വദേശിയായ യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിലായി. ഇരുട്ടി പടിയൂർ പുല്ലാഞ്ഞിയോടത്ത് വീട്ടിൽ കിഷോർ കുമാർ (26) ആണ് പിടിയിലായത്.…

പൊങ്കാലയ്ക്ക് കൊണ്ടുവരുന്ന ചുടുകട്ടകൾ വീടുനിർമാണത്തിന് നൽകും

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയ്ക്കു അടുപ്പുകൂട്ടാനുപയോഗിച്ച ചുടുകട്ടകൾ പൊങ്കാലയ്ക്കു ശേഷം ശേഖരിച്ചു വീടെന്ന സ്വപ്നത്തിനു ചുവരു തീർക്കാൻ കോർപറേഷൻ തീരുമാനം . കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയിൽ വെള്ളയമ്പലം മുതൽ…

ചോക്കലേറ്റ് കഫേയിൽ തീപിടിത്തം

തിരുവല്ല: മഴുവങ്ങാട് ചിറയിൽ പ്രവർത്തിക്കുന്ന ചോക്കലേറ്റ് കഫേ എന്ന സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് തീ പിടിത്തമുണ്ടായി. വൈദ്യുതി ഉപകരണങ്ങളിൽ നിന്നാണ് തീ പടർന്നത്. ഉടമ വിജയന് (45) പെ‍‍ാള്ളലേറ്റു. ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ…

ദേശീയപാതയിൽ ലോറിയുടെ നിയന്ത്രണം വിട്ടു

ആലപ്പുഴ : കോൺക്രീറ്റ് ഇഷ്ടികകളുമായി പോയ ടിപ്പർ ലോറിയുടെ മുൻഭാഗത്തെ ടയർ പഞ്ചറായതിനെത്തുടർന്നു മീഡിയനിലിടിച്ച് നിയന്ത്രണം തെറ്റി പാതയിൽ മറിഞ്ഞു. ദേശീയപാതയിൽ തുറവൂർ ജംക്‌ഷനു തെക്കുവശത്ത് ബസ് സ്റ്റോപ്പിനടുത്തു മീഡിയനിലെ വിടവിനടുത്തായിരുന്നു…

ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 14 ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പാണ്ടിക്കാട് ഗ്രാമ…

വാദി കോടതിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു

ശാസ്താംകോട്ട: സിവിൽ കേസ് അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് വാദി കോടതിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പെരിനാട് വെള്ളിമൺ തടത്തിവിള വീട്ടിൽ സുധാകരനാ(59)ണ് ഇന്നലെ ഉച്ചയ്ക്ക് ശാസ്താംകോട്ട മജിസ്‌ട്രേട്ട് കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ചു കൈത്തണ്ട…

മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം; സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി

കൊ​ച്ചി: മൂ​ന്നാ​റി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ത്തി​ൽ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ദേ​വി​കു​ളം…