എം​എ​ൽ​എ സ​ത്യ​ജി​ത് ബി​ശ്വാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സ് : ബി​ജെ​പി നേ​താ​വ് മു​ൻ​കൂ​ർ ജാ​മ്യം നേടി

കൊ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ സ​ത്യ​ജി​ത് ബി​ശ്വാ​സ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബി​ജെ​പി നേ​താ​വ് മു​കു​ൾ റോ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം. ഫെ​ബ്രു​വ​രി 26 വ​രെ മു​കു​ൾ റോ​യി​യെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി…

അമേരിക്കൻ ഉപരോധം: ഇന്ത്യയെ കൂട്ടുപിടിച്ച് വെനസ്വേല

കാരക്കസ്: വെനസ്വേലന്‍ ഇന്ധന വിപണിക്ക് മേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തിന്‍റെ നഷ്ടം നികത്തുന്നതിനായി ഇന്ത്യയിലെ ഇറക്കുമതി അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ വെനസ്വേലന്‍ നീക്കം. ലോകത്ത് ഇന്ധന ഉപഭോഗത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന…

ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കോഴിക്കോട്: ജീരകപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവുമാണ് കഴിഞ്ഞദിവസം രാത്രി ജീരകപ്പാറയിലെ ബിജുവിന്റെ വീട്ടിലെത്തിയത്. യൂണിഫോം അണിഞ്ഞ് തോക്കുമേന്തിയാണ് മൂന്നംഗസംഘം…

ഷുക്കൂറിർ വധം : കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്ത്

കണ്ണൂര്‍: അരിയില്‍ ഷുക്കൂറിനെ വധിക്കാന്‍ പി. ജയരാജനും ടി.വി രാജേഷും നിര്‍ദ്ദേശം നല്‍കിയെന്ന് സിബിഐയുടെ കുറ്റപത്രം. തലശ്ശേരി കോടതിയില്‍ സിബിഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. നേരത്തെ ലോക്കല്‍ പോലീസ് 118-ാം വകുപ്പ്…

സ്‌കൂളിൽ സ്ഫോടനം; 10 കു​ട്ടി​ക​ൾ​ക്ക് പരിക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സ്കൂ​ളി​ൽ സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും നി​ല…

ദിവ്യ എസ‌് അയ്യർ സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ സ്ഥലത്ത് പോലീസ് സ്റ്റേഷന്‍ പണിയാന്‍ ഉത്തരവായി

തിരുവനന്തപുരം: തിരുവനന്തപുരം സബ‌് കളക്ടറായിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയ ഭൂമിയെറ്റെടുത്ത‌് പോലീസ‌് സ‌്‍റ്റേഷൻ നിർമ്മാണത്തിന് നൽകാൻ സർക്കാർ ഉത്തരവായി. വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി –…

പുഴയിൽ ചാടിയ വയോധികനെ കാണാനില്ല

ത​ളി​പ്പ​റ​മ്പ്: കാ​റി​ലെ​ത്തി​യ വ​യോ​ധി​ക​ൻ പ​റ​ശി​നി പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി. ച​ക്ക​ര​ക്ക​ൽ മു​ഴ​പ്പാ​ല സ്വ​ദേ​ശി ഗൗ​ത​മ​ൻ (60) ആ​ണ് ചൊവ്വാഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. സ്വ​യം കാ​ർ ഡ്രൈ​വ്…

ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിട്ടും കോഴിയെ വിട്ടുനൽകാതെ ഉടമ

ഇടുക്കി: ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും പണ്ട് മുതലേ പ്രചാരത്തിലുള്ള ഒരു വിനോദമാണ് കോഴിപ്പോര്. തമിഴിൽ ‘ചേവൽ ചണ്ടൈ’ എന്നറിയപ്പെടുന്ന ഈ വിനോദത്തിന് തമിഴ്നാട്ടിൽ ഏറെ ആരാധകരുണ്ട്. ഒരു പോരു കോഴിക്ക് ലേലത്തില്‍ പറഞ്ഞ വില 1.5 ലക്ഷം രൂപയാണ്.…

വി​ഴി​ഞ്ഞത് തെരുവ് നായയുടെ ആക്രമം

വി​ഴി​ഞ്ഞം: തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ ഒ​രു രാ​ത്രി മു​ഴു​വ​ൻ​ ഭീ​തി​യി​ലാ​ഴ്ത്തി പേ ​പി​ടി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന തെ​രു​വ് നാ​യ​. സ്ത്രി​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം പ​തി​നാ​ല് പേ​രെ ക​ടി​ച്ചു. പൂ​വാ​ർ, ക​രും​കു​ളം, പാ​മ്പു​കാ​ല…

മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സൗദി അറേബ്യ : അസീറിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെയാണ് ആത്മഹത്യ . മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടിൽ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണയാണ് (52) മരിച്ചത്​. ഖമീസ് മുശൈത്ത് ന്യു…