മൂ​ന്നാ​ർ കൈ​യേറ്റം : ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ

ദേ​വി​കു​ളം: മൂ​ന്നാ​ർ കൈ​യേ​റ്റ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു രാ​ജ്. മൂ​ന്നാ​റി​ൽ എ​ൻഒ​സി ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ക്കു​മെ​ന്നും മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും രേ​ണു രാ​ജ് പ​റ​ഞ്ഞു.

എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യ്ക്കെ​തിരെ എ​ജി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ട് വ്യ​ക്തി​പ​ര​മ​ല്ലെ​ന്നും എം​എ​ൽ​എ​യ്ക്കെ​തിരെ വ്യ​ക്തി​പ​ര​മാ​യി പ​രാ​തി ന​ൽ​കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Leave A Reply

Your email address will not be published.