ഗോഡൗണിൽ തീപിടിത്തം

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ഗോഡൗണിൽ തീപിടിത്തം.ഞായറാഴ്ച രാത്രി 8.30ന് ബുറാബസാറിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ സ്ഥലമായിരുന്നു.

രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കുശേഷമാണ് അഗ്‌നിശമനസേനയ്ക്കു തീ അണച്ചത്. .തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.