ലക്ഷ്യങ്ങൾ വിലമതിക്കുന്ന വി​ദേ​ശ ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി

കൊ​ച്ചി: നെടുമ്പാശ്ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നും 25 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വി​ദേ​ശ​ക​റ​ൻ​സി​ക​ൾ പി​ടി​കൂ​ടി. ടൈ​ഗ​ർ എ​യ​ർ​വെ​യ്സി​ൽ മ​ലേ​ഷ്യ​യി​ലേ​ക്കു പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടിയത്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പു​ർ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ.

Leave A Reply

Your email address will not be published.