സൗദി അറേബ്യയിൽ കൊറോണ വൈറസ് : 20 പേർ വൈറസ് പിടിയിൽ

അഞ്ചു ദിവസത്തിനിടെ സൗദി അറേബ്യയിൽ 20 പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 13 പേരും വാദി ദവാസിർ നിവാസികളാണ്. റിയാദ് 4, ഖമീസ് മുഷൈത്ത്, ഖുറയ്യാത്ത്, ബുറൈദ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.