‘പുഴയമ്മ’യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വിജീഷ്‌ മണി സംവിധാനം ചെയ്യുന്ന ‘പുഴയമ്മ’’യിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “ഓമൽ തിങ്കളോ” എന്നുതുടങ്ങുന്ന ഗാനത്തിൻറെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഗോകുലം ഗോപാലൻ ആണ്‌ ചിത്രം നിർമിച്ചിരിക്കുന്നത്. ബേബി മീനാക്ഷി, ഹോളിവുഡ്‌ നടി ലിൻഡ അർസാനിയൊ, തമ്പി ആന്റണി, തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്‌ സഞ്ജയ്‌ ചൗധരി ആണ്.

 

Leave A Reply

Your email address will not be published.