രണ്ടാം ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ദക്ഷിണാഫ്രിക്ക , പാക്കിസ്ഥാൻ രണ്ടാം ട്വന്റി 20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് റൺസ് ജയം. ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ സാധിച്ചൊള്ളു. ഡേവിഡ് മില്ലറിൻറെ ബാറ്റിങ് മികവിലാണ് 188 റൺസ് എടുത്തത്. മില്ലർ പുറത്താകാതെ 65 റൺസ് എടുത്തു. മൂന്ന് കളികൾ ഉള്ള പരമ്പരയിലെ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

Leave A Reply

Your email address will not be published.