സ്വ​ർ​ണ വി​ല വീണ്ടും കുതിക്കുന്നു

കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പ​വ​ന് 120 രൂ​പയാണ് കൂടിയത്. 24,720 രൂ​പ​യാണ് ഇന്നത്തെ പവൻ വില. ഗ്രാ​മി​ന് 3,090 രൂ​പ​യാ​ണ് വി​ല.

Leave A Reply

Your email address will not be published.