ഏഷ്യാകപ്പ്‌ ഫുട്ബോൾ ഫൈനൽ ഇന്ന്

ഏഷ്യാകപ്പ്‌ ഫുട്ബോൾ ഫൈനൽ ഇന്ന് നടക്കും. ഇൻ രാത്രി 7.30 ന്‌ ആണ് മത്സരം. 2022 ൽ ലോകകപ്പിന്‌ ആതിഥ്യം വഹിക്കുന്ന ഖത്തറും ഏഷ്യൻ ഫുട്ബോൾ ശക്തിയായ ജപ്പാനും തമ്മിൽ ആണ്‌ മൽസരം.

Leave A Reply

Your email address will not be published.