ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഇന്ന് ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എന്നാല്‍, ഐടി മേഖലയിലെ സ്‌റ്റോക്കുകള്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 64.20 പോയന്റ് താഴ്ന്ന് 35592.50-ലും നിഫ്റ്റി 9.30 പോയന്റ് നഷ്ടത്തില്‍ 10,652.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Leave A Reply

Your email address will not be published.