സ്വർണ വില കുറഞ്ഞു

കൊച്ചി: ഇന്ന് സ്വർണ വിലയിൽ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വില മാറുന്നത്. 24,000 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,000 രൂപയിലെത്തി.

Leave A Reply

Your email address will not be published.