ഡീ​സ​ൽ വി​ല കൂടി

തി​രു​വ​ന​ന്ത​പു​രം: ഇന്ധന വില ദിവസേന കൂടി വരികയാണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം ഡീ​സ​ലി​നു​മാ​ത്രം വി​ല വ​ർ​ധി​ച്ചു. ഇ​ന്ന് 11 പൈ​സ​യാ​ണ് ഡീ​സ​ലി​ന് വ​ർ​ധി​ച്ച​ത്. അ​തേ​സ​മ​യം മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ൾ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 74.52 രൂ​പ​യും ഡീ​സ​ലി​ന് 70.94 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 73.22 രൂ​പ​യും ഡീ​സ​ലി​ന് 69.60 രൂ​പ​യു​മാ​ണ്.

Leave A Reply

Your email address will not be published.