തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു

തീയറ്ററുകളി‍ൽ മധുരം വിളമ്പിയ തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും. പ്ലാൻ ജെ സിനിമാസിന്റെ …

താൻ വെറും പന്ത്രണ്ടാം ക്ലാസാണെന്ന് പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം നടന്ന …

വില്ലനായി നിറഞ്ഞാടാൻ വിജയ് സേതുപതി

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം ഇനി എത്താൻ പോവുന്നത് വില്ലൻ വേഷത്തിലാണ്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം …

ഞെട്ടിച്ച് പരിനീതി ചോപ്ര , ദ ഗേള്‍ ഓണ്‍ ദ ട്രെയിനിന്റെ ഫസ്റ്റ് ലുക്ക്

പരിനീതി ചോപ്ര നായികയാകുന്ന പുതിയ സിനിമയാണ് ദ ഗേള്‍ ഓണ്‍ ദ ട്രെയിൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ജീവിതത്തില്‍ ഇതുപോലത്തെ കഥാപാത്രമായി ഇതുവരെ അഭിനയിച്ചിട്ടില്ലന്നും ബുദ്ധിമുട്ടുള്ള ഒരു കഥാപാത്രമാണ് ഇതെന്നും പരിനീതി ചോപ്ര പറയുന്നു. അമേരിക്കൻ സിനിമയായ ദ ഗേള്‍ ഓണ്‍ …

‘ഗര്‍ജനൈ’യുമായി തൃഷ എത്തുന്നു

തൃഷ നായികയായി പ്രദര്‍ശനത്തിന് എത്തുന്ന പുതിയ സിനിമയാണ് ഗര്‍ജനൈ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സുന്ദര്‍ ബാലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു എന്ന കഥാപാത്രമായി തൃഷ അഭിനയിക്കുന്നത്. വംശി കൃഷ്‍ണയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമ്രേഷ് ഗണേഷ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. …

ശരിക്കും കിളി പോയി, ക്രോസ് ഫിറ്റ് ചെയ്ത് നവ്യ നായര്‍

മലയാളത്തിന്റെ പ്രിയ നായികയായിരുന്നു നവ്യ നായര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും നവ്യ വിശേഷങ്ങള്‍ ആരാധകരുമായി പങ്കു വെക്കാറുണ്ട് . ഫിറ്റ്‌നസ് ഫ്രീക്കായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച നവ്യ ഇപ്പോഴിതാ വര്‍ക്കൗട്ട് വിഡിയോയുമായി എത്തിയിരിക്കുന്നു. നവ്യ ഇപ്പോഴും നൃത്ത …

‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ കമന്റിന് കിടിലൻ മറുപടി നൽകി അനു സിത്താര

മലയാളത്തിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് അനു സിതാര. നവമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അനു ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വന്ന ഒരു കമന്റും താരം നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ’ – അനു സിതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച …

ഡ്വെയ്ന്‍ ജോണ്‍സൺ വിവാഹം കഴിച്ചു

ഹോളിവുഡ് നടനും റെസ്‍ലിങ് സൂപ്പർ താരവുമായ ഡ്വെയ്ൻ ജോൺസൺ വിവാഹിതനായി. 13 വർമായി പ്രണയിക്കുകയും തന്റെ രണ്ട് പെൺമക്കളുടെ അമ്മയുമായ ലോറെയ്ൻ ഹാഷിനെയാണ് റോക്ക് വിവാഹം ചെയ്തത്. ഹവായ് ദ്വീപിൽ വച്ചായിരുന്നു മിന്നുകെട്ട്. റോക്ക് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. …

വിക്കി കൌശല്‍ ഇനി ഉദ്ധം സിംഗ്

മികച്ച നടനുള്ള ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് വിക്കി കൌശല്‍. വിക്കി കൌശല്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് …

ഇന്ദിര ഗാന്ധിയെ വെള്ളിത്തിരയിലവതരിപ്പിക്കാനൊരുങ്ങി വിദ്യ ബാലന്‍

ഇന്ദിരാഗാന്ധിയായി വേഷമിടാന്‍ ഒരുങ്ങി വിദ്യാബാലന്‍. വിദ്യാ ബാലന്‍ നായികയായി എത്തുന്ന വെബ് സീരിസിലാണ് ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നത്. റിതേഷ് ബത്രയാണ് ചിത്രത്തിന്റെ സംവിധാനം. സാഗരിക ഘോസെ രചിച്ച ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരിസ് …