മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

സാഹോയും കവർന്ന് തമിഴ്‍റോക്കേഴ്‍സ്

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ചിത്രമായിരുന്നു  സാഹോ. ഇന്ന് റിലീസ് ചെയ്ത ചിത്രം തമിഴ്‍റോക്കേഴ്‍സ് ചോർത്തിയതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ ഇറങ്ങിയ അജിത്‌ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യും റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് ചോർത്തിയിരുന്നു. അതേ സമയം ഇന്ന് പ്രദർശനത്തിന് എത്തിയ ചിത്രത്തിന് എല്ലാ …

ആഡംബര കാര്‍ ഒഴിവാക്കി ഓട്ടോറിക്ഷ വാങ്ങി താരം

സാധാരണ സെലിബ്രിറ്റികളൊക്കെ വാങ്ങാൻ ആഗ്രഹിക്കുന്നത് ആഢംബര വാഹനങ്ങളായിരിക്കും. അവരവരുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള വിലയിലുള്ള വാഹനങ്ങള്‍. താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിലകൂടിയ കാറിന്റെ പ്രത്യേകതകള്‍ കൊണ്ടാണ് പലതും ശ്രദ്ധേയമാവുന്നത്. എന്നാലിപ്പോള്‍ ആഡംബര കാര്‍ വിറ്റതിന്റെ പേരില്‍ വ്യത്യസ്തയാവുകയാണ് നടി …

പൃഥ്വിയെ ട്രോളി ലിസ്റ്റിൻ

പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേയുടെ അണിയറപ്രവർത്തകർ ഒത്തുകൂടിയപ്പോൾ കൗണ്ടറടിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഷാജോണിന്റെ സംവിധായക അരങ്ങേറ്റത്തിന് പിന്തുണ അറിയിച്ച് സുഹൃത്തുക്കളും എത്തിയിരുന്നു. കൗണ്ടറടിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ കൈയ്യടി നേടിയപ്പോൾ മറുപടി പ്രസംഗത്തിൽ താരം തിരിച്ച് അങ്ങോട്ടും രസികൻ കൗണ്ടറുമായി എത്തി. …

മമ്മൂട്ടിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല

കഴിഞ്ഞ 5 വർഷങ്ങളായി മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികൾക്ക് നിരവധി സഹായങ്ങളാണ് മമ്മൂട്ടി  ചെയ്യുന്നത്. കഴിഞ്ഞദിവസം തങ്ങൾ എന്ത് ആവശ്യപ്പെട്ടാലും അത് നടത്തി തരുന്ന പ്രിയപ്പെട്ട നടനെ കാണാൻ കുട്ടികൾ  വരിക്കാശ്ശേരി മനയിലെത്തിയത് വാർത്തയായിരുന്നു. ഇതിനെക്കുറിച്ച് സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ …

അന്ന് മക്കളുടെ കൂടെ പോകാത്തത് നന്നായി

കുമ്പളങ്ങി നൈറ്റ്‌സിലെ ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രമായിരുന്നു കുമ്പളങ്ങി സഹോദരന്മാരുടെ അമ്മ. ഒറ്റ രംഗത്തിൽ മാത്രമാണ് അവർ അഭിനയിച്ചതെങ്കിലും ഏറെ ചർച്ചകൾക്കു വഴിതുറന്ന, ഓർത്തിരിക്കുന്ന കഥാപാത്രമായിരുന്നു അത്. സിനിമ കണ്ടശേഷം പലരും എന്നോട് ചോദിച്ചിട്ടുണ്ട് അവരുടെ കൂടെ പോയിക്കൂടായിരുന്നോ എന്ന്. പക്ഷേ പോകാതിരുന്നത് നന്നായി …

ആദ്യ പ്രണയം രാഹുല്‍ റോയിയുമായി, വെളിപ്പെടുത്തലുമായി താരം

ആരാധകരുടെ ഇഷ്ടതാരമാണ് കരീന കപൂര്‍. അമ്മയായതിന് ശേഷവും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കരീന കപൂര്‍. താരം വിധികര്‍ത്താവായി എത്തുന്ന ഡാന്‍സ് റിയാലിറ്റി ഷോക്കിടയിലാണ് ഈ രഹസ്യം താരം തുറന്നു പറഞ്ഞത്. ആദ്യമായി പ്രണയം തോന്നിയത് …

ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ട് , ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ ട്രെയിലർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോൾ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മാർഗംകളിയും ചിരിയും കുസൃതി നിറഞ്ഞ നോട്ടവും ഒക്കെ നിറച്ച് മലയാളി …

അസുരൻന്റെ ഓഡിയോ ലോ‍ഞ്ചിൽ താരമായി മഞ്ജു

മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു വാര്യർ. താരത്തിന്റെ തമിഴിലെ അരങ്ങേറ്റം വലിയ പ്രതീക്ഷകളോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്. വെട്രിമാരൻ ചിത്രം അസുരനിൽ ധനുഷിന്റെ നായികയായാണ് മഞ്ജു വാരിയർ തമിഴിൽ എത്തുന്നത്. ഇപ്പോൾ അസുരന്റെ ഓഡിയോ ലോഞ്ചിങിനിടയിൽ സദസിന്റെ ഹൃദയം കവർന്നിരിക്കുകയാണ് താരം. ഇങ്ങനെയൊരു …

അർബാസിനെ ഒഴിവാക്കാനാകില്ല വെളിപ്പെടുത്തി മലൈക അറോറ

മുന്‍ ഭർത്താവ് അർബാസ് ഖാൻ ഇപ്പോഴും കുടുംബത്തിലെ അംഗമാണെന്നും തന്റെ മകന്റെ അച്ഛനായതിനാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്നും മലൈക അറോറ. ഒരു ഫാഷൻ മാസികയുടെ അഭിമുഖത്തിൽ പങ്കെടുക്കവെയാണ് താരം അർബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇറ്റാലിയൻ മോഡൽ ജോർജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അർബാസ് ഇപ്പോൾ. ബോളിവുഡ‍് …

മിന്നും പ്രകടനവുമായി വാക്കിന്‍ ഫീനിക്സ്

ബാറ്റ്മാന്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രം ‘ജോക്കറി’ന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് വാക്കിന്‍ ഫീനിക്സാണ്. മുന്‍പ് ചിത്രത്തിന്റെ ടീസറുകളെല്ലാം ശ്രദ്ധ നേടിയിരുന്നു. അതിശയിപ്പിക്കുന്ന അഭിനയമാണ് വാക്കിന്‍ ഫീനിക്സ് …