മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

രാജസ്ഥാന്‍ റോയൽസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയൽസിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാൻ തോല്‍വി വഴങ്ങിയത്. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണിന്റെ (55 പന്തില്‍ 102) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 …

മഞ്ഞപ്പിത്തത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ

വേനല്‍ക്കാലത്ത് ഏറ്റവുമധികം കരുതിയിരിക്കേണ്ട ഒരു രോഗമാണ് മഞ്ഞപ്പിത്തം. ശുചിത്വക്കുറവ് കൊണ്ട് പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു. മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം …

കേരളത്തിൽ കൊടുംവരള്‍ച്ച നടക്കുമെന്ന് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച അതി രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. ഭൂഗര്‍ഭ ജലനിരപ്പ് വലിയതോതിൽ താഴുന്നത് ആശങ്ക കൂട്ടുകയാണ്. ശാസ്ത്രീയമായ ജലസംരക്ഷണ മാർഗങ്ങൾ തേടിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധർ പറയുന്നു. ചൂടിന് ആശ്വാസമേകി വേനൽ മഴയെത്താൻ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നു. ഒക്ടോബർ മാസം മുതൽ ലഭിക്കേണ്ടിയിരുന്ന …

നെടുമ്പാശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് മൂന്ന് വിമാന സര്‍വീസുകള്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍. വിമാനത്താവളത്തിലെ വേനല്‍ക്കാല സമയ പട്ടിക ഇന്ന് നിലവില്‍ വരും. ഒക്ടോബര്‍ 26 വരെയാണ് കാലാവധി. ഇന്‍ഡോര്‍, മൈസുരു തുടങ്ങിയയിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് സെപ്തംബറില്‍ …

ലൂസിഫറിലെ സമരഗാനം വിവാദത്തില്‍

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ മോഹൻലാൽ ചിത്രം തിയേറ്റുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ ലൂസിഫറിനെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന്റെ പേരും രാഷ്ട്രീയവുമെല്ലാം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ സമരഗാനമാണ്. ജി. ദേവരാജന്‍ മാസ്റ്റര്‍ …

ചെ​ന്നൈ​യി​ല്‍ 9 കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പിടിച്ചെടുത്തു

ചെ​ന്നൈ: 9 കോടിയുടെ രക്തചന്ദനം പിടികൂടി. ചെന്നൈയിൽ ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 18 ട​ണ്‍ ര​ക്ത​ച​ന്ദ​നമാണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്തു.കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​യ്ന​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ക്ത​ച​ന്ദ​നം …

ഹിന്ദുസ്ഥാൻ ലാറ്റക്‌സ് സിഎംഡിയായി കെ.ബി ജോർജിനെ നിയമിച്ചു

\ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ് കെയർ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി കെ.ബി ജോർജിനെ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം.

ഹൃതിക് റോഷന്‍ ചിത്രം സൂപ്പര്‍ 30 ജൂലൈ 26ന് തീയേറ്ററുകളിലെത്തും

ഹൃതിക് റോഷന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ 30. വികാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അജയ് – അതുല്‍ ആണ് സംഗീതം ഒരുക്കിയിട്ടുള്ളത്. ഫാന്റം ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. …

വടക്കാഞ്ചേരിയില്‍ ടെറസില്‍ ഉണക്കാന്‍ വെച്ചിരുന്ന നാളികേരം കത്തിക്കരിഞ്ഞു

വടക്കാഞ്ചേരി: വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞ നിലയിൽ. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും …

സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS -150 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം- 60 ലക്ഷം ടിക്കറ്റ് നമ്പർ SP 918045 (ഇടുക്കി ) ലഭിച്ചു. രണ്ടാം സമ്മാനം – 5 ലക്ഷം SU 799243 (മലപ്പുറം ) ടിക്കറ്റ് …