തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു

തീയറ്ററുകളി‍ൽ മധുരം വിളമ്പിയ തണ്ണീർമത്തൻ ദിനങ്ങൾ ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ സഹ എഴുത്തുക്കാരനും, ജെയ്സണിന്റെ ഏട്ടനായി വേഷമിടുകയും ചെയ്ത ഡിനോയ് പൗലോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിനോയ് തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രത്തേയും താരം അവതരിപ്പിക്കും. പ്ലാൻ ജെ സിനിമാസിന്റെ …

താൻ വെറും പന്ത്രണ്ടാം ക്ലാസാണെന്ന് പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജീൻ പോൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ചിത്രീകരണം നടന്ന …

വില്ലനായി നിറഞ്ഞാടാൻ വിജയ് സേതുപതി

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം ഇനി എത്താൻ പോവുന്നത് വില്ലൻ വേഷത്തിലാണ്. ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം …

ഈ.മ.യൗ മികച്ച ഇന്ത്യൻ സിനിമ; പ്രശസ്‌തരായ 23 നിരൂപകരുടെ വോട്ടിങ്ങിലൂടെ എഫ്‌സിസിഐ പുരസ്‌കാരം

കൊച്ചി: 2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ഈമയൗ ന്. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് 2018 ലെ മികച്ച ഇന്ത്യന്‍ ചിത്രമായി ‘ഈമയൗ’ തെരഞ്ഞെടുത്തത്. 2018ലെ ഇന്ത്യന്‍ …

പാകിസ്ഥാന‌് നൽകുന്ന അധികജലം തടയും; ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: സിന്ധുവിന്റെ പോഷകനദികളുടെ ഇന്ത്യയുടെ ജലവിഹിതം പൂർണമായും ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന‌് എതിരായ നടപടികളുടെ ഭാഗമായാണ‌് നീക്കം. സിന്ധുനദിയുടെ പോഷകനദികളായ രവി, സത‌്‌ലജ‌്, ബിയാസ‌് നദികളിൽ ഇന്ത്യക്ക‌് അവകാശപ്പെട്ട ജലം വഴിതിരിച്ച‌് ജമ്മു കശ‌്മീരിനും പഞ്ചാബിനും ഉപയോഗിക്കാനുള്ള പദ്ധതികൾ …

ഹൈടെക‌് പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ ഭവനസന്ദർശനത്തിന‌് ഒരുങ്ങുന്നു.

തിരുവനന്തപുരം: എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിനങ്ങളിൽ ഹൈടെക്കായി മാറിയ പൊതുവിദ്യാലയങ്ങളിലേക്ക‌് കൂടുതൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളുടെ പിന്തുണ തേടി അധ്യാപകർ വീടുകളിലേക്ക‌് ഇറങ്ങുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ രാജ്യാന്തര നിലവാരത്തിലേക്കുയർന്ന സർക്കാർ, എയഡ‌്ഡ‌് സ‌്കൂളുകളിലെ ക്ലാസുകളിലേക്ക‌് കുട്ടികളെ ചേർക്കാൻ രക്ഷിതാക്കളുടെ പിന്തുണ തേടി …

കിസാൻ ലോങ് മാർച്ച‌് ; കർഷകർക്കുമുന്നിൽ സർക്കാർ വഴങ്ങി

നാസിക് : വർഷങ്ങളായുള്ള കർഷകരുടെ ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചതോടെ   കർഷകരുടെ രണ്ടാം ലോങ്മാർച്ചിന‌് സമാപനമായി.  മന്ത്രി ഗിരീഷ‌് മഹാജനുമായി അഖിലേന്ത്യാ കിസാൻ സഭാ നേതാക്കൾ നടത്തിയ ആറുമണിക്കൂർ നീണ്ട ചർച്ചയിൽ  ആവശ്യങ്ങൾ അംഗീകാരിക്കാമെന്ന‌്  സർക്കാർ രേഖാമൂലം എഴുതിനൽകിയതോടെയാണ‌് സമരം അവസാനിപ്പിച്ചത‌്. നാസിക്കിനടുത്ത‌് …

കേന്ദ്രജീവനക്കാർക്ക് മൂന്നുശതമാനം ക്ഷാമബത്ത കൂട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ.) മൂന്നുശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ ഒരു കോടിയിലധികം പേർക്ക് ഇതിന്റെ ഗുണം കിട്ടും. 2019 ജനുവരി ഒന്നുമുതലാണ് ഇതു നടപ്പാക്കുക. നിലവിലെ ഒമ്പതു ശതമാനത്തിൽനിന്ന് 12 ശതമാനമായാണ് വർധിപ്പിച്ചത്. തീരുമാനം …

എസ്.എഫ്.ഐ വിട്ടു കെ.എസ.യു വിൽ ചേർന്നതിൽ വിദ്യാർത്ഥിയുടെ വീടിനെ നേരെ അക്രമം

കാസർകോട്: എസ്.എഫ്.ഐ. വിട്ട് കെ.എസ്.യു.വിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ വിദ്യാർഥിയുടെ വീടിനുനേരേ ആക്രമണം. സഹോദരനും അമ്മയ്ക്കും കൂട്ടുകാരനും പരിക്കേറ്റു. ബദിയടുക്ക ചാലക്കോട് സ്വദേശികളാണിവർ. കുമ്പള മഹാത്മ കോളേജ് പ്ലസ്ടു വിദ്യാർഥി ജിബിൻ ജോസഫ് (17), ബദിയടുക്ക കോ-ഓപ്പറേറ്റീവ് കോളേജ് പ്ലസ് വൺ വിദ്യാർഥി അനീഷ് …

പിണറായി സർക്കാരിന് കീഴിൽ ഇതോടെ ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങൾ

തിരുവനന്തപുരം∙ പിണറായി സർക്കാർ വന്ന ശേഷം സംസ്ഥാനത്തു നടന്നതു 20 രാഷ്ട്രീയ കൊലപാതകങ്ങൾ. ഇതിൽ പതിനാറിലും പ്രതിസ്ഥാനത്തു സിപിഎം പ്രവർത്തകർ. കൊല്ലപ്പെട്ടവരിൽ 11 പേർ ബിജെപി– ആർ‌എസ്എസ് പ്രവർത്തകർ. 1000 ദിവസത്തെ നേട്ടങ്ങൾ നിരത്തി പിണറായി സർക്കാർ ആഘോഷങ്ങളിലേക്കു കടക്കുമ്പോൾ സംസ്ഥാന ക്രൈം …

സാനിയ മിർസക്കെതിരെ പ്രതിഷേധം

ഹൈദരാബാദ്∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടെന്നിസ് താരവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിർസയ്ക്കെതിരെ വിമർശനവുമായി ബിജെപി എംഎൽഎ. ‘പാക്കിസ്ഥാന്റെ മരുമകളാ’യ സാനിയയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ഏക ബിജെപി എംഎൽഎ ടി. …

ലോകത്തെ അമ്പരപ്പിക്കുന്ന സൂപ്പർ സ്നോ മൂൺ

ന്യൂഡൽഹി ∙ ജനുവരിയിലെ ‘സൂപ്പർ ബ്ലഡ് മൂൺ’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പർ സ്നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്– ഈ വർഷത്തെ ഏറ്റവും വലിയ ‘സൂപ്പർ മൂൺ’ ആയിരുന്നു അത്. ചന്ദ്രൻ ഭൂമിക്ക് …

ടാര്‍ജെറ്റും അമിത ജോലിഭാരവും, മരണവും ആത്മഹത്യയും, പ്രൊമോഷന്‍ പോലും വേണ്ട ആവശ്യപ്പെടുന്നത് സമാധാനം മാത്രം; പേടിപ്പിക്കുന്ന പോലീസിനുള്ളിലെ നിസ്സഹായത

പോലീസ് സേനയ്ക്കുള്ളില്‍ അധികം പ്രായമാകാതെ മരിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വിശ്രമമില്ലാത്ത ജോലിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇത്തരത്തില്‍ പ്രായമെത്തുന്നതിന് മുമ്പുള്ള മരണത്തിന് കാരണമാകുന്നത്. സമാധനത്തോടെയും നെഞ്ചുറപ്പോടെയും പല കേസുകളും കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് …