Browsing Category

Trivandrum

ബി.ജെ.പി. സമരപന്തലിനുമുന്നില്‍ ആത്മഹത്യാശ്രമം

തിരുവനന്തപുരം:ബിജെപി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം കിടക്കുന്ന   സെക്റട്ടറിയേറ്റിന് മുന്നിൽ ഉള്ള സമരപ്പന്തലിന് സമീപം ആണ് ആത്മഹത്യാ ശ്രമം നടന്നതു . മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന്…

പോലീസുകാരെ എസ്.എഫ്.ഐ.ക്കാർ പൊതുനിരത്തിൽ തല്ലി

തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ, സിഗ്നൽ ലംഘിച്ച എത്തിയ ബൈക്ക് തടഞ്ഞതിന്റെ പേരിൽ എസ്.എഫ്.ഐ. പ്രവർത്തകർ പൊതുനിരത്തിൽ വെച്ച് അതി ക്രൂരമായി മർദിച്ചു. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ്…

പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയ്ക്കു മുന്നില്‍ നടത്തുന്ന സത്യഗ്രഹത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. ശബരിമലയിലെ നിരോധനാജ്ഞയും…

സബ്ടൈറ്റിൽ സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോ

സബ്ടൈറ്റിൽ സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോസബ്ടൈറ്റിൽ സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോസബ്ടൈറ്റിൽ സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോസബ്ടൈറ്റിൽ…

ഓർത്തഡോക്സ് സഭയിലും ഫ്രാങ്കോ ബിഷപ്പുമാർ : ഇവരെ നിലക്ക് നിർത്താൻ സഭക്കോ സഭാ തലവനോ കഴിയുന്നില്ല

തിരുവനന്തപുരം: മലങ്കര ഓർത്തോഡോക്സ് സഭയിലും ഫ്രാങ്കോ ബിഷപ്പുമാർ ഉദിച്ചു വരുന്നതായി വിശ്വാസികൾക്ക് സംശയം . സഭയുടെ പല ഭദ്രാസനങ്ങളിലും അധിപന്മാരായിട്ടുള്ള ബിഷപ്പുമാരിൽ പലർക്കും ഫ്രാങ്കോ ബിഷപ്പിനെപ്പോലെ അനധികൃത സമ്പാദ്യവും ലീലാവിസങ്ങളും ഉള്ളതായി…

പാലോട് ആശുപത്രിയിലെ ആംബുലൻസിനെ ഓട്ടം വിളിക്കരുത്, വരില്ല

പാലോട്: ആശുപത്രിയിലെ ആംബുലൻസിനെ ഓട്ടം വിളിക്കരുത് വരില്ല. രോഗികൾക്ക് ആശ്വാസമാകേണ്ട വാഹനം ഓട്ടം നിലച്ചിട്ടു ദിവസങ്ങളായി. 24 മണിക്കൂറും ഓടിക്കാൻ ഒരു ഡ്രൈവർ മാത്രമുള്ളതും വേണ്ടത്ര വേതനം നൽകാത്തതുമാണ് കാരണം. മറ്റ് ആശുപത്രികളിൽ രണ്ടു ഡ്രൈവർമാരും…

ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റു ചികിൽസയിലായിരുന്ന യുവ എൻ‍ജിനീയർ മരിച്ചു

വർക്കല: ജോലിക്കിടെ ഗുരുതരമായി പൊള്ളലേറ്റു ചികിൽസയിലായിരുന്ന തിരുവനന്തപുരം അയിരൂപ്പാറ വൃന്ദാവൻ ഗാർഡൻ ഉദയമംഗലത്തിൽ പരേതനായ ഉദയനന്റെ മകൻ അംബുനാണു ഉദയനൻ (26) ബെംഗളൂരുവിൽ മരിച്ചു. സെന്റ്ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയായി…

മലയാളി സംരംഭകൻ ദുബായിൽ അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: മലയാളി സംരംഭകൻ ദുബായിൽ അപകടത്തിൽ മരിച്ചു. അരൂർ പതിയങ്കാട്ട് പരേതനായ അഗസ്റ്റിന്റെ മകൻ സേവ്യർ റെയ്മണ്ട് (44) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാറിന്റെ മുകളിലേക്കു കണ്ടെയ്നർ ലോറി മറിയുകയായിരുന്നു. തിരുവനന്തപുരത്തെ സ്പൈസ് വുഡ്…