Browsing Category

Thrissur

ചെറുതുരുത്തി തടയണയിൽ വൻതോതിൽ മണൽ വന്നടിഞ്ഞെന്നു സംശയം

ചെറുതുരുത്തി: ഭാരതപ്പുഴയിലെ ചെറുതുരുത്തി- ഷൊർണൂർ തടയണയിൽ പ്രളയത്തെതുടർന്ന് വൻതോതിൽ മണൽ വന്നടിഞ്ഞതായി സംശയമുണരുന്നു. പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ തടയണയുടെ, ജലം സംഭരിക്കുന്നഭാഗത്ത് മണൽത്തിട്ടകൾ കണ്ടുതുടങ്ങി. മണൽ വന്നടിഞ്ഞാൽ…

മെഡിക്കൽ കോളേജ് ആശുപത്രയിൽ തിരക്ക് കൂടുന്നു

തൃശൂർ: പ്രളയത്തിനുശേഷം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി.കളിലും അത്യാഹിത വിഭാഗത്തിലും തിരക്ക് വർധിച്ചു. ഒ.പി.യിൽ ശരാശരി ഒരു ദിവസമെത്തുന്ന രോഗികളുടെ എണ്ണം 2800-ൽനിന്ന്‌ 3500 ആയി ഉയർന്നിരിക്കുകയാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടെ…

പ്രളയത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്കുണ്ടായത് 10 കോടിയിലേറെ രൂപയുടെ നഷ്ടം

തൃശൂര്‍: പ്രളയത്തില്‍ മുങ്ങിയ ചാലക്കുടി താലൂക്ക് ആശുപത്രിയ്ക്കുണ്ടായത് 10 കോടിയിലേറെ രൂപയുടെ നഷ്ടം. ആശുപത്രിയുടെ പ്രവര്‍ത്തനം പഴയ രീതിയിലാകാൻ ചുരുങ്ങിയത് 6 മാസമെങ്കിലുമെടുക്കുമെന്നാണ് വിലയിരുത്തല്‍. ദിവസവും ആയിരത്തിലധികം പേരാണ് ഇവിടെ…

അ​പ​മ​ര്യാ​ദ‍​യാ​യി പെ​രു​മാ​റി: ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രെ കേ​സ്

തൃ​ശൂ​ർ: അ​പ​മ​ര്യാ​ദ‍​യാ​യി പെ​രു​മാ​റി​യെ​ന്ന വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രെ കേ​സ്. തൃ​ശൂ​ർ കാ​ട്ടൂ​രി​ലെ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​വ​ൻ ലാ​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.…

എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൊഴിയെടുത്തു

തൃശ്ശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാന്‍ ശ്രമിച്ചതായി സംഘടനയിലെ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ മൊഴിയെടുത്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്ട് സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെതിരെയാണ് കാട്ടൂര്‍…

എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഡിവൈഎഫ്‌ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

തൃശ്ശൂര്‍: തിരുവനന്തപുരത്ത് എം.എല്‍.എ.ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ അപമാനിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്…

ലോക്‌സഭാ സ്ഥാനാർഥിയാകുന്നത് അറിഞ്ഞില്ല; പ്രതികരിക്കാനില്ലെന്ന് മോഹൻലാൽ.

തൃശൂർ: താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്‌സഭാ സ്ഥാനാർഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും മോഹൻലാൽ.

പുസ്തകങ്ങൾ വിതരണം ചെയ്യ്തു

തൃശൂർ: പ്രളയ ബാധയെത്തുടർന്ന് ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്ക് നഷ്ടപ്പെട്ട ഒന്നാം വോള്യ പാഠപുസ്തകങ്ങൾ നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി സി രവീന്ദ്രനാഥ് വിതരണം ചെയ്തു.

നെൻമണിക്കര പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ മന്ത്രി സി രവീന്ദ്രനാഥ് സന്ദർശിച്ചു

തൃശൂർ: നെൻമണിക്കര പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ മന്ത്രി സി രവീന്ദ്രനാഥ് സന്ദർശിച്ചു. അവിടുത്തെ ആളുകളുമായി അദ്ദേഹം സംസാരിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ആഹാരവും, താമസവും എങ്ങനെയുണ്ടെന്ന് എല്ലാവരോടും അദ്ദേഹം തിരക്കി.…

സണ്ണി സിൽക്സ് ചാലക്കുടി 10 ലക്ഷം രൂപ സംഭവനയായി നൽകി

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചാലക്കുടിയിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര സ്ഥാപനമായ സണ്ണി സിൽക്സ് 10 ലക്ഷം രൂപ സംഭവനയായി നൽകി. മന്ത്രി സി രവീന്ദ്രനതിനാണ് ഇവർ സംഭാവന നൽകിയത്. ചാലക്കുടി പാർട്ടി ഓഫീസിൽ എത്തിയാണ് സംഭാവന…