Browsing Category

Pathanamthitta

സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചു വച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് വിദ്യാർഥികൾ

കൊടുമൺ: സൈക്കിൾ വാങ്ങാൻ സ്വരൂപിച്ചു വച്ചിരുന്ന പണം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് സെന്റ് പീറ്റേഴ്സ് യുപി സ്കൂളിലെ നല്ലപാഠം വിദ്യാർഥികൾ മാതൃകയായി. സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ…

ജമ്മു കശ്മീരിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ യാത്ര തിരിച്ച സൈനികനെ കാണാതായി

ഏനാത്ത് (അടൂർ): ജമ്മു കശ്മീരിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് ട്രെയിനിൽ യാത്ര തിരിച്ച സൈനികനെ കാണാതായി. മണ്ണടി ആർദ്ര ഭവനിൽ (കുരമ്പേലിൽ കിഴക്കേതിൽ) എൻ. വാസുദേവൻനായരുടെ മകൻ വി. അനീഷ്കുമാറിനെയാണ് (37) കാണാതായത്. മദ്രാസ് റജിമെന്റിൽ നായിക് ആയ…

വെള്ളപ്പൊക്കം: വ്യാപാര സ്ഥാപനങ്ങളിലുണ്ടായ മോഷണം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു വ്യാപാരി…

കുറ്റൂർ: വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലുണ്ടായ മോഷണം സംബന്ധിച്ചു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്. ശക്തമായ ഒഴുക്കിൽ മിക്ക വ്യാപാര സ്ഥാപനങ്ങളുടെയും ഷട്ടർ തകർന്നിരുന്നു. തുടർന്നാണു…

പീഡന കേസ്: പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് പത്തനംതിട്ട സ്പെഷൽ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിനതടവും 20,000 രൂപ പിഴയും…

വിള്ളൽ കണ്ടെത്തിയ കോഴഞ്ചേരി പാലത്തിൽ ഗതാഗത നിയന്ത്രണം വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്

പത്തനംതിട്ട: വിള്ളൽ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടത്തി. കോഴഞ്ചേരി പാലത്തിലെ നെടുമ്പ്രയാർ ഭാഗത്ത് നിന്നുള്ള…

ത്രി​വേ​ണി​ത​ടം; 60 ദി​വ​സ​ത്തി​ന​കം പു​ന​ർ​നി​ർ​മ്മിക്കുമെന്ന് ദേ​വ​സ്വം ബോ​ർ​ഡ്

ശ​ബ​രി​മ​ല: പ്ര​ള​യം നാ​ശം​വി​ത​ച്ച പ​മ്പാ ത്രി​വേ​ണി​ത​ട​ത്തെ തീ​ർ​​ഥാ​ട​ക​ർ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​കും വി​ധം 60 ദി​വ​സ​ത്തി​ന​കം പു​ന​ർ​നി​ർ​മ്മി​ക്കാ​നു​ള്ള തീവ്ര ശ്രമത്തില്‍ ദേ​വ​സ്വം ബോ​ർ​ഡ്. ഇ​തി​നാ​യി ആ​ദ്യം പ്ര​ള​യ​ത്തി​ൽ…

പ്രളയത്തില്‍ വീട് മുങ്ങി, ഉള്ള സാധനങ്ങളെല്ലാം പോയി, ഏക ആശ്വാസമായ സര്‍ക്കാരിന്‍റെ അടിയന്തിര സഹായം…

റാന്നി: പ്രളയത്തില്‍ വീട് മുങ്ങി. ഉള്ള സാധനങ്ങളെല്ലാം പോയി. വെള്ളമിറങ്ങിയപ്പോള്‍ ഏക ആശ്വാസം സര്‍ക്കാര്‍ നല്‍കുന്ന 10,000 രൂപയായിരുന്നു. എന്നാലത് ബാങ്ക് തട്ടിയെടുത്തു. പെരുമ്പുഴയിലെ ഓട്ടോ ഡ്രൈവറായ മുണ്ടപ്പുഴ പുത്തേട്ട് വി.കെ സോമനാണ് ഈ…

പ്രളയം: അ​ള്ളു​ങ്ക​ൽ സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ത​ക​ർ​ന്നു; 25 കോ​ടി​ രൂ​പ ന​ഷ്​​ടം

ചി​റ്റാ​ർ: പ്ര​ള​യ​ത്തി​ൽ ഷ​ട്ട​റി​ന്​ മു​ക​ളി​ലൂ​ടെ വെ​ള്ളം പാഞ്ഞതിനാല്‍ പ​ത്ത​നം​തി​ട്ട​യി​ലെ അ​ള്ളു​ങ്ക​ൽ സ്വ​കാ​ര്യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ 14ന് ​പു​ല​ർ​ച്ച ഒ​ന്നി​നാ​ണ്​ ആ​ദ്യം വെ​ള്ളം ക​യ​റി​യ​ത്. പി​റ്റേ​ന്ന്​…

എലിപ്പനി: ജില്ലയിൽ ഒരു മരണംകൂടി

പത്തനംതിട്ട: പ്രതിരോധ നടപടികൾ തുടങ്ങിയിട്ടും ജില്ലയിൽ എലിപ്പനി പടരുന്നു. ബുധനാഴ്ച ഒരു മരണംകൂടി റിപ്പോർട്ടു ചെയ്തു. ആറന്മുള വല്ലന സ്വദേശിനി ലതിക(51)യാണ് മരിച്ചത്. ക്യാമ്പിൽ താമസിക്കുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ…

ആറന്മുളയിലെ കണ്ണാടി നിർമാണ യൂണിറ്റുകൾക്ക് ഉണ്ടായ നാശനഷ്ടം വിലയിരുത്താൻ സാംസ്‌കാരിക വകുപ്പ് എത്തി

ആറന്മുള: മഴക്കെടുതിയിൽ പൈതൃക ഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിർമാണ യൂണിറ്റുകൾക്ക് ഉണ്ടായ നാശനഷ്ടം വിലയിരുത്താൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എത്തി. നഷ്ടം വകുപ്പ് എൻജിനീയർ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് സർക്കാരിന് റിപ്പോർട്ട്…