Browsing Category

Palakkad

പി.കെ ശശിക്കെതിരെ പ്രതിഷേധവും കരിങ്കൊടിയും

പാലക്കാട്: ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഷൊര്‍ണൂര്‍ എം.എൽ.എ പി.കെ ശശിക്കെതിരെ പ്രതിഷേധവും കരിങ്കൊടിയും. ചെർപ്പുളശേരിയിൽ എം.എൽ.എ പങ്കെടുക്കാനിരുന്ന പരിപാടിയുടെ വേദിയിലായിരുന്നു യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.…

ജില്ലയിൽ എലിപ്പനിബാധിതർ കൂടുന്നു

പാലക്കാട് : ജില്ലയിൽ എലിപ്പനിബാധിതരുടെ എണ്ണം കൂടുന്നു. സെപ്റ്റംബർ മാസത്തിൽ ഇതുവരെ 12 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച കടമ്പഴിപ്പുറം, അമ്പലപ്പാറ, ചെർപ്പുളശ്ശേരി…

മഴക്കെടുതി; ജില്ലയിൽ 4380 പുതിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു

പാലക്കാട്: പ്രളയക്കെടുതിയെ തുടർന്ന് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്കുള്ള പുസ്തകവിതരണം പുരോഗമിക്കുന്നു. എ.ഇ.ഒ. തലത്തിലാണ് അതതിടങ്ങളിലുള്ള വിദ്യാർഥികൾക്ക് പുസ്തകങ്ങൾ വിതരണംചെയ്യുന്നത്. ഒന്നുമുതൽ പത്താം ക്ലാസുവരെയുള്ള…

കനത്ത മഴയിൽ 100 ഏക്കർ കൂർക്കക്കൃഷി നശിച്ചു

പുതുക്കോട്: കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് പുതുക്കോട് മേഖലയിൽ 100 ഏക്കറോളം വരുന്ന കൂർക്കക്കൃഷി നശിച്ചു. വിളവെടുക്കുന്നതിന് ദിവസങ്ങൾ ശേഷിക്കെയാണ് കൃഷി ചീഞ്ഞുനശിച്ചത്. ഇതുമൂലം കൃഷിയിറക്കുന്നതിനായി മുടക്കിയ ലക്ഷക്കണക്കിന് രൂപ കർഷകർക്ക്…

‘എജ്ജാതി ടൈമിംഗ് സിപിഎം ഇസ്തം’; സിപിഎം വനിതാ സംഘടനയ്ക്കെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച സി.പി.എം മഹിള സംഘടനയെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ.…

ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്‌തു

കൊല്ലങ്കോട് നെല്ലിയാമ്പതിയിലെ മുഴുവൻ കുടുംബങ്ങൾക്കുമുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ‌്തു. ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി സാധനങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവയടങ്ങിയ 1,572 കിറ്റുകളാണ‌് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ ചേർന്ന…

ലൈംഗിക പീഡന പരാതി; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് എംഎല്‍എ പി.കെ.ശശി

പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി…

കൊ​ച്ചി​ൻ ആ​ന്റോ​യെ അ​വ​ശ​നി​ല​യി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ലെ സ്നേ​ഹാ​ല​യ​ത്തി​ലെ​ത്തി​ച്ചു

പാ​ല​ക്കാ​ട്: നാ​ദാ​ർ​ച്ച​ന​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​െ​വ​ച്ച ക​ലാ​കാ​ര​ൻ കൊ​ച്ചി​ൻ ആ​ന്റോ​യെ (80) അ​വ​ശ​നി​ല​യി​ൽ പാ​ല​ക്കാ​ട് തൃ​ത്താ​ല​യി​ലെ സ്നേ​ഹാ​ല​യ​ത്തി​ലെ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തെ മ​ല​പ്പു​റം കൊ​േ​ണ്ടാ​ട്ടി​യി​ൽ ക​െ​ണ്ട​ത്തി​യ​…

60 ഹെക്ടർ നെൽക്കൃഷി നശിച്ചു

ഷൊർണൂർ: മഴക്കെടുതിയെ തുടർന്ന് പുഴയോരപ്രദേശത്തെ 60 ഹെക്ടർ നെൽക്കൃഷി നശിച്ചതായി കൃഷിവകുപ്പ് പറഞ്ഞു. ഇരുന്നൂറ്റിയമ്പതോളം കർഷകരുടെ ഒന്നാംവിളയാണ് പൂർണമായും നശിച്ചുപോയത്. 10,000 വാഴയും വെള്ളം കയറി നശിച്ചിട്ടുണ്ട്. പുഴയിൽനിന്ന്‌ വെള്ളം കയറിയതോടെ…

കുട്ടികളെ ഉപേക്ഷിച്ചുപോയ അമ്മയെ റിമാൻഡ്‌ ചെയ്തു

ഷൊർണൂർ: കുട്ടികളെ ഉപേക്ഷിച്ചുപോയ അമ്മയെ കോടതി റിമാൻഡ്‌ ചെയ്തു. ചുഡുവാലത്തൂർ കണ്ണംപറമ്പിൽ സുരേഷിന്റെ ഭാര്യ ദിവ്യയെയാണ് (25) കോടതി റിമാൻഡ്‌ ചെയ്തത്. ജൂലായ്‌ ഒൻപതിന് ദിവ്യയെ വീട്ടിൽനിന്ന്‌ കാണാതായതെന്നുകാണിച്ച് സുരേഷിന്റെ അമ്മ പരാതി…