Browsing Category

National

ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപം 27 ശതമാനം കുറഞ്ഞു

മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടം ബാധിച്ചത് ടാക്‌സ് സേവിങ് ഫണ്ടുകളെ. ആംഫിയുടെ കണക്കുപ്രകാരം 2017 ഡിസംബറില്‍ 1,166 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. എന്നാല്‍ 2018 ഡിസംബറിലാകട്ടെ 841 കോടിയായി നിക്ഷേപം കുറഞ്ഞു. 27 ശതമാനമാണ് കുറവ്. കഴിഞ്ഞ…

രണ്ടുദിവസത്തിനകം കർണാടകത്തിൽ ബി.ജെ.പി. സർക്കാരെന്ന് മഹാരാഷ്ട്ര മന്ത്രി

ബെംഗളൂരു: കർണാടകത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി രാം ഷിൻഡെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി.യോട് അനീതിയാണ് കാട്ടിയത്. ബി.ജെ.പി. സർക്കാർ രൂപവത്കരിക്കണമെന്നാണ്…

വിദഗ്ധ ചികിത്സയ്ക്കായി അരുൺ ജെയ്റ്റ്‌ലി അമേരിക്കയിൽ

ന്യൂഡൽഹി: വിദഗ്ധ ചികിത്സയ്ക്കായി കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അമേരിക്കയിലേക്കു പോയി. ഏറെനാളായി വൃക്കരോഗത്തിനു ചികിത്സയിലാണ് അദ്ദേഹം. മേയിൽ ഡൽഹി എയിംസ് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. തുടർന്നുള്ള…

ശൂന്യതയിൽനിന്ന് ത്രിപുരയിൽ ബി.ജെ.പി. സർക്കാരുണ്ടാക്കിയതുപോലെ നാളെ കേരളത്തിലും- മോദി

കൊല്ലം: ശൂന്യതയിൽനിന്ന് ത്രിപുരയിൽ ബി.ജെ.പി. സർക്കാരുണ്ടാക്കിയതുപോലെ നാളെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽ.ഡി.എഫും യു.ഡി.എഫും ഇതിനെ പരിഹസിച്ചേക്കാം. ബി.ജെ.പി. പ്രവർത്തകരുടെ കഴിവിനെ കുറച്ചുകാണരുത്. കളിയാക്കലും…

സെന്‍സെക്‌സില്‍ 117 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ രണ്ടാം ദിവസവും നേട്ടത്തോടെ തുടക്കം. നിഫ്റ്റി 10,900 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 117 പോയന്റ് നേട്ടത്തില്‍ 36435ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 10918ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 289 കമ്പനികളുടെ ഓഹരികള്‍…

ജെ.എൻ.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ അടക്കം പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി…

ഡൽഹി : ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച കേസില്‍ ജെ.എൻ.യു വിദ്യാര്‍ഥി നേതാവ് കനയ്യകുമാര്‍ അടക്കം പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി . ഡല്‍ഹി പൊലീസ് പട്യാലഹൗസ് കോടതിയിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ആയിരത്തി ഇരുന്നൂറ് പേജുള്ള…

ബോ​ളി​വു​ഡ് ന​ടി സ​റീ​ൻ ഖാന്റെ കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​നാ​ജി: ബോ​ളി​വു​ഡ് ന​ടി സ​റീ​ൻ ഖാ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഗോ​വ​യി​ലെ അ​ൻ​ജു​ന​യി​ലാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് ന​ടി​യു​ടെ വാ​ഹ​ന​ത്തി​ൽ…

ഭി​ന്ന​ലിം​ഗ​ക്കാ​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക്;സു​ര​ക്ഷ തേ​ടി സർക്കാരിനോട്

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ സർക്കാരിനോട് സു​ര​ക്ഷ തേ​ടി ഭി​ന്ന​ലിം​ഗ​ക്കാ​ർ . എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഏ​ഴു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളാ​ണ് സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ആ​ർ​ത്ത​വം ഇ​ല്ലാ​ത്ത​തി​നാ​ൽ…

തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്…

ഹൈ​ദ​രാ​ബാ​ദ്: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തവണയും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ ശേ​ഷി​ക്കെ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട് ന​ട​ത്തി​യ…

അഞ്ചു പേസര്‍മാര്‍ പട്ടികയില്‍;പെർത്തിലെ വേഗത്തെ കൂട്ടുപിടിച്ച് ഇന്ത്യ

പെര്‍ത്ത്: ഓസീസിനെതിരേ വെള്ളിയാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള 13 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അഞ്ചു പേസര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ആര്‍. അശ്വിനെയും രോഹിത് ശര്‍മയേയും പരിക്ക് കാരണം ഒഴിവാക്കി.…