Browsing Category

Malapuram

കുറ്റിപ്പുറത്ത് കുടിവെള്ളം നിലച്ചിട്ട് ആറുമാസം

കുറ്റിപ്പുറം: പഞ്ചായത്തിലെ നാല് വാർഡുകളിൽ കുടിവെള്ളവിതരണം നിലച്ചിട്ട് ആറുമാസമാകുന്നു. നിസ്സാരമായ തകരാറിനെത്തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെങ്കിലും അതു പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല. അധികൃതരുടെ…

ഓട്ടോയും ജീപ്പും കൂട്ടിമുട്ടി അഞ്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു

പാണ്ടിക്കാട്: വെട്ടിക്കാട്ടിരിയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. വെട്ടിക്കാട്ടിരി എ.എം.എൽ.പി. സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.…

13 മണിക്കൂര്‍ പാട്ടുപാടി ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

മലപ്പുറം: 13 മണിക്കൂര്‍ നിര്‍ത്താതെ പാട്ടുപാടി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൃശൂര്‍ നസീര്‍ മാതൃകയായി. ലോക റെക്കോര്‍ഡ് ജേതാവായ തൃശൂര്‍ നസീര്‍ മഞ്ചേരി ബസ്റ്റാന്‍ഡ് പരിസരത്ത് ഓഗസ്റ്റ് 23ന് രാവിലെ ഒമ്പത് മുതല്‍…

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതി കോടതിയിൽ കീഴടങ്ങി

മഞ്ചേരി: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. വാഴക്കാട് ആക്കോട് കളത്തിങ്ങൽ ജാസിർ (23) ആണ് മഞ്ചേരി എസ്.സി.-എസ്.ടി. പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. 19 കാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി…

പ്രളയം; വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച​ നി​ശ്ച​യി​ക്കു​ന്നത് ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തി​ൽ ന​ഷ്​​ട​പ്പെ​ട്ട​തും കേ​ടു​പാ​ട്​ സം​ഭ​വി​ച്ച​തു​മാ​യ വീ​ടു​ക​ളു​ടെ ത​ക​ർ​ച്ച​ നി​ശ്ച​യി​ക്കു​ക ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ. ന​ഷ്​​ട​ങ്ങ​ളു​ടെ ഡി​ജി​റ്റ​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് സം​സ്​​ഥാ​ന ഐ.​ടി മി​ഷ​ന്‍…

പ്രളയം: ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പണക്കുടുക്കയുമായി എട്ടുവയസ്സുകാരനും

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ മുണ്ടേരി ​ഗവൺമെന്റ് സ്കൂളിലെ മൂന്നാം ക്ലാസ്സുകാരൻ മുഹമ്മദ് റഹീസ്. എട്ടുവയസ്സേയുള്ളൂ മുഹമ്മദ് റഹീസിന്. അഞ്ചു വയസ്സുമുതൽ താൻ പൊന്നുപോലെ സൂക്ഷിച്ച കുടുക്കയുമായിട്ടാണ് അവൻ ഒരു ദിവസം സ്കൂളിലെത്തിയത്. ഹാജർ…

നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയിൽ നവജാത ശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിന് മുമ്പ് അമ്മയും സഹോദരനും ചേർന്ന് ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചുവെന്ന് പൊലീസ്. കൃത്യം നടക്കാതെ വന്നപ്പോഴാണ് സഹോദരൻ നവജാതശിശുവിനെ കഴുത്തറുത്ത്…

ജലനിരപ്പ് താഴ്ന്നതോടെ ഭാരതപ്പുഴയിൽ മീനുകളുടെ പ്രവാഹം

പൊന്നാനി: പ്രളയക്കെടിതിക്കു ശേഷം ജലനിരപ്പ് താഴ്ന്നതോടെ ഭാരതപ്പുഴയിൽ വിവിധയിനം മീനുകളുടെ പ്രവാഹമാണ്. ഡാമുകളിൽനിന്നും കായലുകളിൽനിന്നും ഒഴുകിയെത്തിയ വലിയ മീനുകളാണ് പുഴയിൽ നിറഞ്ഞിരിക്കുന്നത്. മീനുകളെ പിടിക്കാൻ ചമ്രവട്ടം പാലത്തിൽനിന്ന്‌…

എഫ്.എമ്മില്‍ അവതാരകരാകാം

ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തില്‍ കാഷ്വല്‍ അവതാരകരാകാന്‍ ഇപ്പോള്‍ അവസരം. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. പ്രായം 20-നും 50-നും മധ്യേ. അപേക്ഷാഫീസ് 300 രൂപ. ‘ Prasar Bharati, All India Radio, Calicut ‘എന്ന പേരില്‍ ഡിമാന്റ്…

വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജി വച്ചു

മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ഷാഹിന പാര്‍ട്ടിക്ക് രാജിക്കത്ത് നല്‍കി. മുസ്‌ലിം ലീഗ് നേതൃത്വം രാജി അംഗീകരിച്ചു. രാജിക്കത്ത് നാളെ നഗരസഭ സെക്രട്ടറിക്ക് നല്‍കും. ഭരണപക്ഷ അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി.