Browsing Category

Kozhikode

വീട് കുത്തിത്തുറന്ന് അഞ്ചുപവൻ മോഷ്ടിച്ചു

ചോമ്പാല: വെള്ളികുളങ്ങരയിൽ വീട് കുത്തിത്തുറന്ന്‌ സ്വർണാഭരണം കവർന്നു. വെള്ളികുളങ്ങര കിഴക്കെ മുക്കാട്ട് ബദറുദ്ദീന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നത്. സംഭവസമയത്ത് . ബദറുദ്ദീൻ സ്ഥലത്തില്ലായിരുന്നു.…

യാത്രക്കാരന്‍ മറന്നുവച്ച സ്വര്‍ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവര്‍

കോഴിക്കോട്: ഓട്ടോയില്‍ കയറിയ യാത്രക്കാരന്‍ മറന്നുവച്ച 1.491 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി പൊലീസിൽ ഏൽപ്പിച്ച് ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്‍റെ ഓട്ടോയില്‍ യാതക്കാരന്‍ മറന്നു വച്ച…

യാത്രക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ബസ് കണ്ടക്റ്റർ അറസ്റ്റിൽ

കോഴിക്കോട്: യാത്രക്കാർക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന ബസ് കണ്ടക്റ്റർ അറസ്റ്റിൽ ബാലുശേരി -നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ‌്സ് ബസിലെ കുഞ്ഞാവ എന്നു വിളിക്കുന്ന ജ്യോതിഷിനെയാണ് ബാലുശേരിയിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്.…

ഹെല്‍മറ്റില്ലാത്തവരെ പിടികൂടി ഹെല്‍മറ്റ് സൗജന്യമായി നല്‍കി; ഇത് കേരള പോലീസിന്‍റെ മറ്റൊരു മുഖം

കോഴിക്കോട്: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരെ പിടികൂടി പിഴ അടപ്പിക്കുന്നത് പഴയ രീതി. വേറിട്ടൊരു കാഴ്ചയാണ് കോഴിക്കോട് സിറ്റി പോലീസ് കഴിഞ്ഞ ദിവസം ചെയ്തത്. ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചവരെ പിടികൂടി പുതിയൊരു ഹെല്‍മറ്റ് സൗജന്യമായി…

മണാശ്ശേരി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

മുക്കം: മണാശ്ശേരി എം.എം.എം.ഒ. കോളേജിൽ യു.ഡി.എസ്.എഫും – എസ്.എഫ്.ഐയും തമ്മിൽ സംഘർഷമുണ്ടാക്കി. രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കോളേജധികൃതർ…

കൊടുവള്ളിയിൽ റോഡ് അറ്റകുറ്റപ്പണികൾക്ക് ഒന്നരക്കോടി

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ മഴക്കെടുതിയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒന്നരക്കോടിരൂപ അനുവദിച്ചതായി കാരാട്ട് റസാഖ് എം.എൽ.എ. അറിയിച്ചു. പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.…

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ നിയമനം

കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പ്രോജക്ടുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം ഈ മാസം ആറിന് നടത്തും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുളള…

മുതിര്‍ന്ന സിപിഐ എം നേതാവ് പൂഞ്ചോല പത്മനാഭന്‍ അന്തരിച്ചു

മേപ്പയൂര്‍: പേരാമ്പ്രയില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പൂഞ്ചോല പത്മനാഭന്‍ (72) നിര്യാതനായി. ദീര്‍ഘകാലം സിപിഐഎം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും മേപ്പയൂര്‍ ലോക്കല്‍ സെക്രട്ടറിയും…

തീവണ്ടിയിൽ നിന്ന് 1.9 കിലോ കഞ്ചാവ് പിടികൂടി

വടകര: വടകര റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിൽ നടത്തിയ പരിശോധനയിൽ 1.9 കിലോഗ്രാം കഞ്ചാവ് പിടിച്ചു. കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ റെയിൽവേ പോലീസും എക്സൈസും നടത്തിയ…

കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

കോഴിക്കോട്: കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിലെ മിടുക്കികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് പത്തുലക്ഷത്തിലധികം രൂപ. രണ്ടായിരത്തിയഞ്ഞൂറോളം മിടുക്കികളാണ് തങ്ങളുടെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും,…