Browsing Category

Kottayam

പ്രളയം: വൈക്കത്തെ മൺപാത്ര നിർമ്മാണമേഖല പൂർണ്ണായും തകർന്നു

കോട്ടയം: പ്രളയത്തിൽ വൈക്കത്തെ മൺപാത്ര നിർമ്മാണമേഖല പൂർണ്ണായും തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ മൺപാത്രങ്ങളും പണി സാധനങ്ങളും ഒഴുകിപ്പോയി. ഇവരുടെ വീടുകളും വെള്ളപ്പൊക്കത്തിൽ തകർന്നു. മൺപാത്ര നിർമ്മാണത്തിലുടെ ഉപജീവനം നടത്തുന്ന നിരവധി പേരെയാണ്…

അന്യനാട്ടിൽവച്ച് പോക്കറ്റടിക്കപ്പെട്ടു, സഹായത്തിനായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു; പ്രളയകാലത്ത്…

കോട്ടയം: സമൂഹമാധ്യമങ്ങളുടെ ശക്തി പ്രളയകാലത്ത് ഏവരും കണ്ടതാണ്. ഒരു ആപത്തുണ്ടായപ്പോൾ കൺട്രോൾറൂമുകളായി മാറുകയായിരുന്നു സമൂഹമാധ്യമങ്ങൾ. ഇപ്പോൾ ഇതാ പരിചയമില്ലാത്ത റെയിൽവെ സ്റ്റേഷനിൽവച്ചു പോക്കറ്റടിക്കപ്പെട്ട യുവാവിനും സമൂഹമാധ്യമം രക്ഷകനായി…

‘റുക്കോ’ ; പാചകത്തിന് ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോ ഡീസൽ ഉൽപാദിപ്പിക്കാനുള്ള പദ്ധതി

കോട്ടയം: അടുക്കളയിലെ ഉപയോഗത്തിനുശേഷം പുറന്തള്ളുന്ന പാചക എണ്ണയിൽ നിന്നു ബയോ ഡീസൽ ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐ). എണ്ണയിൽ വറുത്തെടുക്കുന്ന വിഭവങ്ങൾ ഏറെയുള്ള കേരളം ഉൾപ്പെടെയുള്ള…

ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നു; #SOS പ്രതിഷേധവുമായി ക്രിസ്ത്യന്‍ കൗണ്‍സില്‍…

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ശക്തമായ തെളിവുകളും വേണ്ടത്ര സാക്ഷിമൊഴികളും ഉണ്ടായിരിക്കേ അറസ്റ്റു വൈകുന്നതിനെതിരെ വിശ്വാസ സമൂഹം പ്രതിഷേധത്തിലേക്ക്. ഈ മാസം എട്ടിന് രാവിലെ 8.30 മുതല്‍…

വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വരന്‍. സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍…

കളരിയാമ്മാക്കൽ തടയണയിലെ മാലിന്യം നീക്കാൻ നടപടി തുടങ്ങി

പാലാ: കളരിയാമ്മാക്കൽ പാലത്തിന്റെ അടിയിലുള്ള തടയണയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ റവന്യൂ വകുപ്പ് നടപടികൾ ആരംഭിച്ചു. പാലാ ആർ.ഡി.ഒ. അനിൽ ഉമ്മന്റെ നേതൃത്വത്തിൽ റവന്യൂ സംഘം സ്ഥലം സന്ദർശിക്കുകയുണ്ടായി. ജില്ലാ കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന്…

മനയ്ക്കക്കരി നിവാസികൾ ഇപ്പഴും ദുരിതത്തിൽ

തലയോലപ്പറമ്പ്: പ്രളയക്കെടുതികളൊഴിഞ്ഞിട്ടും തലയോലപ്പറമ്പ് പഞ്ചായത്ത് 12 വാർഡിൽ മനയ്ക്കക്കാരി നിവാസികൾ ഇപ്പഴും ദുരിതത്തുരുത്തിൽ തന്നെ. ഇവർക്ക് വീടുകളിൽ എത്തണമെങ്കിൽ പ്രധാനറോഡിൽ നിന്ന് ഒരു കിലോമീറ്ററോളം വെള്ളത്തിൽ നീന്തണം. വീടുകളിലെ വെള്ളം…

കോട്ടയം മെഡിക്കൽ കോളേജിൽ അത്യാധുനിക റോഡ് നിർമ്മാണം തുടങ്ങി

ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ ഏകദേശം രണ്ടു കിലോ മീറ്റർ നീളത്തിൽ നിർമിയ്ക്കുന്ന അത്യാധുനിക രീതിയിലുള്ള റോഡ് നിർമാണം ആരംഭിച്ചു. ആറുകോടി ചെലവിട്ടാണ് റോഡ് നിർമിക്കുന്നത്.ആശുപത്രിയിലെ എല്ലാ ബ്ലോക്കുകളും തമ്മിൽ…

കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീപിടിത്തം. അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

സ്‌പോട്ട് അഡ്മിഷന്‍

കോട്ടയം: പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെക് കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ആറിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും…