Browsing Category

Kollam

രാജാവിനേക്കാളും വലിയ രാജഭക്തി’ വേണ്ടെന്നു കെഐപിയോട് മന്ത്രി കെ.രാജു

തെന്മല: ‘രാജാവിനേക്കാളും വലിയ രാജഭക്തി’ വേണ്ടെന്നു കെഐപിയോട് മന്ത്രി കെ.രാജു. തെന്മല പൊലീസ് സ്റ്റേഷൻ ഡാം പഴയ ഐബിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഈ ചൊല്ല് ആവർത്തിച്ചത്. ഐബി വിട്ടു നൽകാൻ വൈമനസ്യം കെഐപി ഉദ്യോഗസ്ഥർ…

ക​ഞ്ചാ​വു​മാ​യി ഓ​ച്ചി​റ സ്വ​ദേ​ശി പോലീസ് പിടിയില്‍

ക​രു​നാ​ഗ​പ്പ​ള്ളി: ക​ഞ്ചാ​വു​മാ​യി ഓ​ച്ചി​റ സ്വ​ദേ​ശി പി​ടി​യി​ലാ​യി. കാ​യം​കു​ളം ഭാ​ഗ​ത്തു​ള്ള ര​ണ്ടു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ഓ​ച്ചി​റ​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്ത​തി​ൽ ആ​ണ് ഓ​ച്ചി​റ മേ​മ​ന…

കെഎസ്ആർടിസിയു‌ടെ പുലമൺ പ്ലാസ ഷോപ്പിങ് കോംപ്ലക്സിലെ മുറികൾ ഉടൻ വാടകയ്ക്കു നൽകുമെന്ന് എംഡി ടോമിൻ…

കൊട്ടാരക്കര: കെഎസ്ആർടിസിയു‌ടെ പുലമൺ പ്ലാസ ഷോപ്പിങ് കോംപ്ലക്സിലെ അടഞ്ഞുകിടക്കുന്ന മുറികൾ ഉടൻ വാടകയ്ക്കു നൽകുമെന്ന് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. രണ്ടാം നിലയിലെ പത്തോളം മുറികളും രണ്ടു മിനി കോൺഫറൻസ് ഹാളുകളും ആരംഭകാലം മുതൽ…

ചന്തയിൽ വിൽപനയ്ക്ക് എത്തിച്ച അഴുകിയ മൽസ്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

കടയ്ക്കൽ: ചന്തയിൽ വൈകിട്ട് വിൽപനയ്ക്ക് എത്തിച്ച അഴുകിയ മൽസ്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൽസ്യം ഉപേക്ഷിച്ച് വിൽപനക്കാരൻ കടന്നു. രാവിലെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപനയ്ക്ക് കൊണ്ടു പോയതിനു ശേഷം ബാക്കി വന്ന മൽസ്യമാണു വൈകിട്ട്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ യുവതിക്കെതിരെ കേസെടുത്തു

കൊട്ടിയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ കൊട്ടിയം കണ്ടച്ചിറമുക്ക് സ്വദേശി അനിതയ്ക്കെതിരെ കൊട്ടിയം പൊലീസ് കേസെടുത്തു. അബുദാബിയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പലരിൽ നിന്നു പണം കൈപ്പറ്റിയെന്നാണു പരാതി.…

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​ർ​ദിച്ച സംഭവത്തില്‍ താ​ലൂ​ക്കാ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ…

കൊ​ട്ടാ​ര​ക്ക​ര: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യെ​ത്തി​യ​യാ​ൾ പ​രി​ച​രി​ച്ച ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ മ​ർ​ദി​ച്ചു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ യോ​ഗം ചേ​ർ​ന്ന്…

പ്രളയ ബാധിതരെ സഹായിക്കാൻ കൈയിൽ പണമില്ല: തന്റെ ബിപിഎൽ കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റി വയോധികന്‍

കൊട്ടാരക്കര: വയല അനിൽസദനത്തിൽ കൃഷ്ണപിള്ളയെന്ന നിർധന വയോധികൻ ഇന്നലെ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലെത്തി തന്റെ ബിപിഎൽ കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റി. പ്രളയക്കെടുതിയിൽ എല്ലാം നശിച്ച ആർക്കെങ്കിലും ഈ കാർഡ് ലഭിക്കണം എന്ന അപേക്ഷയോടെയാണ്…

ടിപ്പറിന്റെ അമിത വേഗത്തിന് ഒരു രക്തസാക്ഷികൂടി

കടയ്ക്കൽ: ടിപ്പറിന്റെ അമിത വേഗത്തിന് ഒരു രക്തസാക്ഷികൂടി. രാവിലെ എട്ടു മുതൽ 10 വരെ ടിപ്പറുകൾ ഓടരുതെന്ന നിയമം ലംഘിച്ചു മെയിൻ റോഡ് കടക്കാൻ പാഞ്ഞ ടിപ്പറാണു നിലമേൽ എൻഎസ്എസ് കോളജ് വിദ്യാർഥി ഗോകുലിന്റെ മരണത്തിന് ഇടയാക്കിയത്. അഞ്ചലിലെ കൺസ്ട്രക്‌ഷൻ…

ചന്ദനക്കാടുകളിൽ മോഷണം പതിവാകുന്നു

തെന്മല: ചന്ദനക്കാടുകളിൽ മോഷണം പതിവാകുന്നു. മറയൂർ കഴിഞ്ഞാൽ സ്വാഭാവിക ചന്ദനത്തോട്ടമുള്ളയിടമാണ് ആര്യങ്കാവ് കടമാൻപാറ. ഇവിടെ തോട്ടം സംരക്ഷണം താൽക്കാലിക വാച്ചർമാരിൽ ഒതുങ്ങുകയാണ്. ഈയിടെ ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സുരക്ഷയ്ക്കായി…

ആശുപത്രിയിലേക്കു പോയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾക്കു…

ഇടമുളയ്ക്കൽ: സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾക്കു പരുക്കേറ്റു. അഞ്ചൽ ചോരനാട് ആര്യയിൽ ഷീഷയ്ക്കാണു (49) പരുക്കേറ്റത്. ഇന്നലെ രാവിലെ എട്ടിനു ആയൂർ – അഞ്ചൽ റോഡിൽ…