Browsing Category

Kasaragode

നിടുങ്കണ്ടയിൽ പുഴയോര പാർക്ക് വരുന്നു

നീലേശ്വരം: ദേശീയപാതയോരത്ത് നീലേശ്വരം-കാഞ്ഞങ്ങാട് നഗരസഭയുടെ അതിർത്തി പ്രദേശമായ നിടുങ്കണ്ടയിൽ പുതിയ പുഴയോര പാർക്ക് വരുന്നു. കാർഷിക സർവകലാശാലയും വിനോദസഞ്ചാര വകുപ്പുമാണ് ഇതിന് കൈകോർക്കുന്നത്. 2.50 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി 7.75 കോടി രൂപ ചെലവ്…

കുഴികളിൽ നിറഞ്ഞ് ദേശീയപാത

കാസർകോട്: അപകടക്കുഴികളിൽ നിറഞ്ഞിരിക്കുകയാണ് ദേശീയപാത. ജില്ലയുടെ വടക്ക് തലപ്പാടി മുതൽ തെക്ക് കാലിക്കടവ് വരെ ആയിരത്തോളം കുഴികളാണ് ദേശീയപാതയിൽ ഉള്ളത്. മഴക്കാലം മാറിയതോടെ രൂപവും ഭാവവും മാറി അപകടത്തിനു കാരണമായി കുഴികൾ മാറിയിരിക്കുകയാണ്. ശക്തമായ…

ദേശീയപാതയിൽ കുമ്പള പാലത്തിനടുത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

കുമ്പള: മാസങ്ങളോളമായി കുമ്പള-ആരിക്കാടി ദേശീയപാതയിൽ തുടരുന്ന ഗതാഗതക്കുരുക്ക് യാത്രക്കാരെ പ്രയാസത്തിലാക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ഇടപ്പെടലുമുണ്ടാവുന്നുമില്ല. ദേശീയപാതയുടെ തകർച്ച ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്…

കൂട്ടിയിട്ട ആക്രി സാധനങ്ങൾക്ക് തീപിടിച്ചു

മഞ്ചേശ്വരം: ഹൊസങ്കടിയിൽ ആക്രിക്കടയുടെ സമീപത്ത് കൂട്ടിയിട്ട സാധനങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹൊസങ്കടിയിലെ സലീം എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയുടെ സമീപം കൂട്ടിയിട്ട സാധനങ്ങൾക്കാണ് തീപിടിച്ചത്.…

മീനിന് വിലയില്ല; ചവിട്ടുവലക്കാർ ദുരിതത്തിൽ

കുമ്പള: കടലേറ്റം കുറഞ്ഞപ്പോൾ മാസങ്ങളായി പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങി. വലനിറയെ മീൻ കിട്ടിയെങ്കിലും ഇവർക്ക് നിരാശമാത്രമാണ് ഇവർക്ക് ബാക്കിവന്നത്. മീൻവിലയിൽ പെട്ടെന്നുണ്ടായ ഇടിവാണ് ഇതിനുള്ള…

സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടതിനെതിരെ സിപിഎം…

കാസർകോട് : സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കോൺഗ്രസ് പ്രവർത്തകരെ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിട്ടതിനെതിരെ സിപിഎം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും. സിപിഎം…

തലയടുക്കത്ത് ഖനനവസ്തുക്കൾ കടത്താൻ ശ്രമം

നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവെച്ച തലയടുക്കം കെ.സി.സി.പി.എൽ. ഖനിയിൽനിന്ന് ഖനനവസ്തുക്കൾ കടത്താൻ വീണ്ടും ശ്രമം. ഇത് സംബന്ധിച്ച് പി.കരുണാകരൻ എം.പി.യും എ.ഡി.എം. എൻ.ദേവിദാസും, കിനാനൂർ…

മഴക്കെടുതി; കർണാടകയിലെ ദുരിതബാധിതരെ സഹായിക്കാൻ ചൈൽഡ് പ്രൊട്ടക്ട് ടീം കേരള

മംഗളൂരു: പ്രളയക്കെടുതിമൂലം കർണാടകയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ചൈൽഡ് പ്രൊട്ടക്ട് കേരള ടീം രംഗത്തിറങ്ങി. കർണാടകയിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കാര്യമായ സഹായം ലഭിക്കുന്നില്ല എന്ന വിവരം അറിഞ്ഞാണ് എരുമാട് റോഡിൽ…

പാസഞ്ചർവണ്ടികളിലെ കോച്ചുകൾ വെട്ടിക്കുറച്ചത് പരിശോധിക്കണം -പാസഞ്ചേഴ്‌സ് അസോ.

കാസർകോട്: മംഗളൂരു-കണ്ണൂർ പാസഞ്ചർ തീവണ്ടികളിലെ കോച്ചുകൾ വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്നു കാസർകോട് റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജനപ്രതിനിധികളോട് പോലും ചർച്ച ചെയ്യാതെ മലബാർ, മാവേലി, തിരുവനന്തപുരം എക്സ്പ്രസ് എന്നീ…

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരന് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കാസർകോട്: ഏഴുവയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ അറുപതുകാരന് പത്തുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൈവളിഗെ കയ്യാർ മുന്നൂർവീട്ടിലെ ഇസ്മായിലി(60)നെയാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്.ശശികുമാർ…